കുചേല ഭഗവാൻ കൃഷ്ണനെ കാണാൻ പോകുന്ന സമയത്ത് ശകുനമായി വന്നത് ഒരു ചകോധി പക്ഷിയാണ് അല്ലെങ്കിൽ ഒരു ഉപ്പനാണ് എന്നുള്ളതാണ് പിന്നീട് കുചേലന് എന്ത് സംഭവിച്ചു എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഭഗവാൻ തന്നെ പാദസേവ ചെയ്ത് കുചേലന വരവേറ്റു കുചേലനെ കണ്ണുനീർ കൊണ്ട് ആ ഒരു വരവേറ്റ അത്രത്തോളം സന്തോഷം തൻറെ സുഹൃത്തിനെ കണ്ടതിൽ അത്രത്തോളം സ്നേഹം തന്നെ സുഹൃത്തിനെ കണ്ടതിൽ ആ കൊട്ടാരത്തിൽ ഇന്ന് വരെ ലഭിച്ചിട്ടില്ലാത്ത ഏറ്റവും വലിയ സ്വീകരണം നൽകി കുചേലനെ ആലോചിച്ച് ഇരുത്തിയ കഥ നമുക്കെല്ലാവർക്കും അറിയാവുന്നതാണ് നമ്മൾ കണ്ണ് നിറഞ്ഞുകൊണ്ട് കേട്ടിട്ടുള്ള ഒരു കഥയാണ്.
അത്തരത്തിൽ ഭഗവാൻ അവിടെ കുചേലനെ പരിചരിക്കുമ്പോൾ സ്വീകരിച്ചിരുത്തുമ്പോൾ ഇവിടെ മഹാലക്ഷ്മി കുചേലന്റെ കുടിലിൽ നിന്നെടുത്ത കൊട്ടാരം പണിതീർത്തുകൊടുക്കുകയാണ് സൗഭാഗ്യത്തിന്റെ പെരുമഴ ഒരു ഭാഗത്ത് മഹാലക്ഷ്മി ചൊരിയുകയാണ് ഒരുഭാഗത്ത് കുചേലനെ അന്നുവരെ തനിക്ക് കിട്ടിയിട്ടില്ല അത്ര സ്നേഹം ഭഗവാൻ നിമിത്തമായ ഇതിനെല്ലാം ശകുനമായത് എന്ന് പറയുന്നത് ഒരു പക്ഷി അല്ലെങ്കിൽ ഉപ്പനാണ് ഒരു ചെമ്പോതാണ് എന്നുള്ളതാണ്. അത്രത്തോളം ഭാഗ്യം കൊണ്ടു വരുന്ന ഒരു പക്ഷിയാണ് ഈ പറയുന്ന ഉപ്പൻ എന്ന് പറയുന്നത് ഒരുപക്ഷേ വിളിക്കാറുണ്ട് കാരണം.
വലിയ ഉപകാരമാണ് വലിയ പങ്കുവഹിക്കുന്ന ഒരു പക്ഷി കൂടിയാണ് ഉപ്പൻ എന്ന് പറയുന്നത്. എല്ലാംകൊണ്ടും പോസിറ്റീവ് നിറഞ്ഞ് എല്ലാംകൊണ്ടും ഐശ്വര്യം നിറഞ്ഞ ഒരു പക്ഷിയാണ് ഉപ്പൻഎന്ന് പറയുന്നത് നമ്മൾ എവിടെയെങ്കിലും പോകാനായിട്ടു ഇറങ്ങുന്ന സമയത്ത് നമ്മളുടെ വലതുഭാഗത്ത് കൂടി ഉപ്പൻ പോയാലോ നമ്മളുടെ വലതുഭാഗത്തിരുന്ന് ഉപ്പൻ ചില പോകുന്ന നമ്മളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള സൗഭാഗ്യം ഉണ്ടാകും എന്നുള്ളതാണ് പറയപ്പെടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.