നമ്മുടെ നാട്ടിലെ ഒരുപാട് പേര് സഫർ ചെയ്യുന്ന അല്ലെങ്കിൽ എഫക്ട് ചെയ്യുന്ന ഒരു മെയിൻ ആയിട്ടുള്ള ഉറക്കം ഇല്ലായ്മ അല്ലെങ്കിൽ ഉറക്കം കുറവ് എന്നുപറയുന്നത്. അതുകൊണ്ടുതന്നെ നമ്മൾ കറക്റ്റ് ആയിട്ട് ഉറങ്ങിയില്ലെങ്കിൽ നമുക്ക് ഒരുപാട് അസുഖങ്ങൾ വരാനുള്ള ചാൻസ് ഉണ്ട് പ്രത്യേകിച്ച് നമ്മൾ കറക്റ്റ് ആയിട്ട് ഉറങ്ങുന്നില്ലെങ്കിൽ നമ്മുടെ ശരീരത്തിൽ കൂടി വരും അതുപോലെതന്നെ സ്ട്രെസ് കൂടി നിന്ന് ഷുഗർ വരാനുള്ള പ്രമേഹം വരാനുള്ള ചാൻസ് ഉണ്ട് അതുപോലെതന്നെ വയറിന് ഗ്യാസ് ഉണ്ടാവാനുള്ള ചാൻസുകൾ ഒക്കെ സ്ട്രെസ് ഹോർമോൺ കൊണ്ട് ഉണ്ടാവാറുണ്ട്.
അങ്ങനെയുള്ള ഭക്ഷണത്തിനോടുള്ള അലർജിയും അല്ലെങ്കിൽ ഒരു പ്രശ്നവുമില്ലാതെ പോലും ഗ്യാസിന്റെ പ്രശ്നം ഒക്കെ ഉള്ളത് പ്രശ്നം കണ്ടു വരാറുണ്ട്. ഇൻസോമിയ അല്ലെങ്കിൽ ഒരു ഉറക്കം കുറവിന്റെ കാരണങ്ങളെ കുറിച്ചാണ് ഞാൻ എന്ന് സംസാരിക്കുന്നത് കാരണം നമ്മുടെ ഇമ്മ്യൂണിറ്റി പ്രതിരോധ ശക്തി കൂട്ടായ്മയുടെ ഡെയിലികൾക്ക് ബലം കിട്ടാനായിട്ട് ഒരുപാട് കാര്യങ്ങൾ നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡീ ചെയ്യുന്നുണ്ട് ശരിക്കും വൈറ്റമിൻ ഡിയുടെ കുറവ് എന്ന്പറഞ്ഞാൽ ചെറുതായിട്ട് നമുക്ക് ഉറക്കത്തിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
ഉറക്കത്തിന് സഹായിക്കുന്ന മേലാട്ടോൺ എന്ന ഒരു ഹോർമോൺ രാത്രികാലങ്ങളിൽ വന്ന ശരീരത്തിൽ കൂടുന്നതാണ് നമുക്ക് ഉറങ്ങാൻ ഹെല്പ് ചെയ്യുന്നത് അരമണിക്കൂർ മുമ്പ് ടിവി ഫോണ് എല്ലാം ഓഫ് ആക്കിയതിനു ശേഷം ഒരു ഇരുട്ട് റൂമിൽ കിടന്നുറങ്ങണം എന്ന് പറയുന്നത്. അതെന്തിനാണെന്ന് വെച്ചാൽ ഈ മേലാറ്റൂണിന്റെ അളവ് നമ്മുടെ ശരീരത്തിൽ ഉണ്ടാവാനും നമുക്ക് സ്വസ്ഥം ആയിട്ടുള്ള ഉറക്കത്തിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യണം എന്നുള്ള ഒരു കാര്യം പറയുന്നത് തന്നെ.കൂടുതൽ അറിയാൻ വീഡിയോ കാണുക.