രണ്ട് തക്കാളിയാണ് ഞാൻ എടുക്കുന്നത് നല്ല തക്കാളി എടുത്താലും കുഴപ്പമില്ല പക്ഷേ നമ്മൾ ചീഞ്ഞ തക്കാളി നമുക്ക് അത് എന്തായാലും വലിച്ചെറിഞ്ഞു കളയണതാണ് നമുക്ക് നമ്മുടെ നിലവിളക്ക് ക്ലീൻ ചെയ്യാനായിട്ട് എടുക്കാം ഓറഞ്ച് ചെറുനാരങ്ങയും വിനാഗിരിയോ എന്താണെന്ന് വെച്ചാൽ ചേർക്കാം. ഞാനിപ്പം ഇവിടുന്ന് രണ്ടു ചെറിയ ഓറഞ്ച് പറിച്ചെടുക്കാൻ ചെയ്യേണ്ടത് ഓറഞ്ച് തൊലിയാണെങ്കിലും വളരെ നല്ലതാണ്. അപ്പോ നമ്മള് മിക്സിയുടെ ജാറിലോട്ട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കഴിഞ്ഞു ഇനി നമ്മൾ പറിച്ചെടുത്തിട്ടുള്ള നമ്മുടെ ഓറഞ്ച് ഉണ്ടല്ലോ അത് കട്ട് ചെയ്യുന്നത് പകരം നിങ്ങൾക്ക് ഓറഞ്ച് തൊലി എടുക്കാം.
അതല്ല എന്നുണ്ടെങ്കിൽ ചെറുനാരങ്ങ ചെറുനാരങ്ങ വളരെ നല്ലതാണ് ഇല്ലെങ്കില് പിന്നെ വിനാഗിരി ചേർക്കാം അതുപോലെതന്നെ തക്കാളിക്ക് പകരം ആയിട്ട് ഇരുമ്പൻ പുളി കൂടി നമുക്ക് ചേർക്കാൻ പറ്റുന്നതാണ്. പക്ഷേ എല്ലാവരും ഇരുമ്പൻപുളി കിട്ടില്ല അതുകൊണ്ടാണ് നമ്മൾ തക്കാളി കാണിക്കുന്നത് ചെയ്യാറുണ്ട് നല്ല റിസൾട്ട് കിട്ടാറുണ്ട് ഇതിനേക്കാൾ ഇരട്ടി റിസൾട്ട് ആണ് ഇരുമ്പൻപുളിക്ക് കിട്ടാറുള്ളത്. അപ്പോൾ നമ്മൾ നന്നായിട്ട് അടിച്ചെടുക്കാൻ വേണ്ടത് കണ്ടോ നമ്മളെ നന്നായിട്ട് അരച്ചെടുത്ത് കഴിഞ്ഞു.
ഇനി നമ്മൾ വളരെ എളുപ്പത്തിൽ സ്ക്രബ്ബറോ ഒന്നും വേണ്ട നമ്മുടെ കൈവെച്ച് തന്നെ ഇതിലൊന്നും ജസ്റ്റ് ഒന്ന് അപ്ലൈ ചെയ്യാം ഒന്നും നന്നായിട്ടു ഒരണ്ണം അപ്ലൈ ചെയ്തു വെച്ച് 10 മിനിറ്റിനു ശേഷമാണ് പിന്നെ നമ്മൾ കൈവച്ചു ഒന്നുകൂടെ നന്നായിട്ട് ഉരക്കേണ്ടത്. വീണ്ടും ഇതിലോട്ട് കൈവെച്ച് ഒന്ന് നന്നായിട്ട് ചെയ്യണം അതിനുശേഷം ഞാൻ ഒരു ബ്രഷ് വെച്ചിട്ട് ഒന്ന് ജസ്റ്റ് ഒന്ന് ഉരയ്ക്കുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.