നിങ്ങൾക്ക് എന്തെല്ലാം തരത്തിലുള്ള ദോഷങ്ങൾ ഉണ്ട് അവയെല്ലാ ഇല്ലാതാക്കാം

കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം അയാൾ ദോഷം നാള് ദോഷം ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ അലട്ടാറുണ്ട്. പലപ്പോഴും നമ്മുടെ അയൽപക്കരിസരത്തുമൊക്കെയാണ് ഇത്തരത്തിലുള്ള ദോഷങ്ങൾ കൂടുതലായിട്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകൾ മുഖ്യ വ്യക്തികൾക്കുണ്ടാവുന്ന മനസ്സിൽ ഉണ്ടാകുന്ന ചില നെഗറ്റീവ് ചിന്തകൾ അല്ലെങ്കിൽ കണ്ണേറ് പോലെയുള്ള കാര്യങ്ങൾ അല്ലെങ്കിൽ മനസ്സ് എരിച്ചിൽ എന്നൊക്കെ പറയും അത്തരത്തിലുള്ള കാര്യങ്ങളൊക്കെ സംഭവിക്കുമ്പോൾ നമ്മളുടെ വീടിനുമേലും നമ്മളുടെ വ്യക്തികളുടെ മേൽ ഒക്കെ അത്തരത്തിലുള്ള കണ്ണേറ് ദോഷങ്ങളും നാൽ ദോഷങ്ങളും.

   
"

അയൽദോഷങ്ങളും ഒക്കെ വന്നു വീഴാറുണ്ട് എന്നുള്ളത് വസ്തുത തന്നെയാണ്. പലരും ഇല്ലാതെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞാലും നമ്മുടെയൊക്കെ ജീവിതത്തിൽ അത് വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട് അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് എല്ലാവർക്കും ജീവിതത്തിൻറെ ഏതെങ്കിലും ഒക്കെ ഘട്ടത്തിൽ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് വസ്തുത അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ചേർന്നുള്ള സ്ഥലങ്ങളിൽ ചില ചെടികളും നട്ടുപിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള ദോഷങ്ങൾക്ക് ഒരു പരിധിവരെ തടഞ്ഞു നിർത്താൻ ആയിട്ട് സഹായിക്കും എന്നുള്ളതാണ്.

ഏതൊക്കെയാണ് അത്തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഇതൊക്കെ നട്ടാൽ എന്തൊക്കെയാണ് ഫലങ്ങൾ എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്. ആദ്യത്തെ ചെടി അല്ലെങ്കിൽ മരം എന്ന് പറയുന്നത് നമ്മുടെ വീടിൻറെ ഒരു അതിർത്തിയിൽ കള്ളിപ്പാല നട്ടുവളർത്തുന്നത് ഏറ്റവും ഉത്തമമാണ് ദൃഷ്ടി ദോഷം അതുപോലെ തന്നെ കണ്ണേറ് തുടങ്ങിയ പലതരത്തിലുള്ള പരിഹാരമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *