കഷണ്ടി പുരുഷന്മാരിലാണ് കൂടുതലായി കണ്ടിരുന്നത് സ്ത്രീകളിൽ അടുത്തകാലത്തായി കഷണ്ടിയും കണ്ടുവരുന്നുണ്ട് പക്ഷേ പുരുഷന്മാരിൽ ഒരു 50 വയസ് കഴിഞ്ഞ ആളുകളിലാണ് കണ്ടിരുന്നത് എങ്കിൽ ഇപ്പോൾ അതിന് താഴെയുള്ള ആളുകളിലും കൂടുതലായും ഇത് കണ്ടുവരാറുണ്ട്.എന്താണ് ചെറുപ്പക്കാരനിലേക്ക് സ്ത്രീകളിലേക്കും ഒക്കെ വ്യാപിക്കാൻ കാരണം എന്താണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് സംബന്ധമായ രോഗങ്ങളെ കുറിച്ച് മനസ്സിലാക്കണം. ഡോഗ്സിനൊക്കെ വെള്ളം വീണു കഴിഞ്ഞാൽ തലമുടികളും കൊഴിഞ്ഞുപോകാറുണ്ട്.
നമ്മുടെ തലയിൽ പ്രധാനമായും പ്രൊട്ടക്ട് ചെയ്യുന്നത് ഓയിൽ തന്നെയാണ്. ഉണ്ടാക്കാനുള്ള ഒരുപോലെതന്നെ ചെലപ്പം പലപ്പോഴും ഇതിനോട് അടുത്ത് തന്നെ ആയിട്ട് വല്ല വിയർപ്പ് ഗ്രന്ഥികളും ഉണ്ടാവും. മുടിയുടെ വളർച്ചയെ നമുക്ക് നാല് ഘട്ടങ്ങളായി തരംതിരിക്കാവുന്നതാണ്.നമ്മളുടെ ഹെയർ ഗ്രോ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് അനജൻ എന്ന് പറയുന്ന ഒരു ഫേസ്. രണ്ടാമതായി എന്ന് പറയുന്നത് അത് നമ്മുടെ മുടി കുറച്ചു നാളുകൾക്ക് അത് അങ്ങനെ തന്നെ നിലനിൽക്കുന്നതാണ്.
അടുത്തതായി പറയുന്നത് ടെലോജൻ എന്ന് പറയുന്ന ഒരു ഫേസാണ് അത് നമ്മുടെ മുടി കൊഴിയാനായി കാത്തുനിൽക്കുന്നു എന്നുള്ളതാണ് നാലാമത്തെ ഫേസ് എന്ന് പറയുന്നത് മുടികൊഴിയുന്ന ആ ഒരു സമയത്തിനെയാണ് ഇങ്ങനെയാണ് നമുക്ക് നമ്മുടെ താഴെയുള്ള ഘട്ടങ്ങൾ കാണുന്നത് ഇങ്ങനെ ഈ നാല് ഘട്ടത്തിലും നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് ഒന്നും വിശദമായി പരിശോധിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.