പ്രത്യേകിച്ച് പരിചരണവും ഉണ്ടാവാതെ തന്നെയും വളരുന്ന ഒന്നുതന്നെയാണ് നമ്മുടെ ഈ വാഴ സാധാരണയായിട്ട് ഒരു പ്രശ്നമുണ്ട് ചെയ്യല് പഴം വരുന്ന സമയത്ത് നമുക്ക് അറിയാൻ ആയിട്ട് സാധിക്കും നമുക്ക് കാണാനായി സാധിക്കും ഇതിൻറെ ഉള്ളിൽ ഒരുപാട് പുഴുക്കൾ ഒക്കെ ഉള്ളതായിട്ട്. നമ്മുടെ വാഴ എല്ലാം തന്നെ ചീഞ്ഞു പോകുന്നതിനായിട്ടുള്ള ഒരു ഐഡിയ ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത് അതിന് ആദ്യമായി തന്നെ ഒരു കുറച്ച് ഉലുവ എടുക്കുക ഇനി ഇത് നല്ലതുപോലെ തന്നെ പൊടിച്ചെടുക്കുക നമ്മൾ എന്താ ചെയ്യേണ്ടത് എന്ന് വെച്ചാൽ അത് ഒരു അഞ്ചു മിനിറ്റ് നേരം വെള്ളത്തിലിട്ടു വെച്ച് കഴിഞ്ഞാൽ പെട്ടെന്ന് നമുക്കത് കിട്ടും. ഇനി ഈ പൊടിച്ചു വെച്ചിട്ടുള്ള ഉലുവ നമ്മൾ എന്ത് ചെയ്യണം എന്ന് വെച്ച് കഴിഞ്ഞാൽ നമ്മളുടെ വാഴ വളർന്നുവരുന്ന സമയത്ത് അതിൻറെ ഇലയിലുള്ള ആ ഒരു ചെറിയ ഗ്യാപ്പിലൂടെ ഇത് ഇട്ടു കൊടുക്കുകയാണ് വേണ്ടത്. അങ്ങനെ നമ്മൾ ഇത് ഓരോ ആഴ്ചയും ചെയ്തു കൊടുക്കണം.
അതായത് വാഴ ഒത്തിരി വലുതായിട്ടല്ല നമ്മൾ ചെയ്യേണ്ടത് അതിനു മുന്നേ തന്നെ ചെയ്യണം. അതുകൊണ്ട് കുഴപ്പമില്ല നമുക്ക് പിന്നീട് അടുത്ത ആഴ്ച വരുമ്പോഴേക്കും ഇത് ഒത്തിരി വലുതാവും മോളില് വേറെ പോള വന്നിട്ടുണ്ടാവും അതിലിടാൻ പറ്റും കൊടുത്തുകഴിഞ്ഞാൽ ഇതിൽ ഈ തണ്ടുതുരത്വം ഉപദ്രവം ഉണ്ടാവില്ല അതുകൊണ്ട് തന്നെ വാഴ ഒരിക്കലും ഒടിഞ്ഞ് വീഴുകയും ചീഞ്ഞു പോവുകയും ചെയ്യില്ല. ഒന്നും ഉണ്ടാകാതെ നമുക്ക് വാഴ നന്നായിട്ട് വലുതായി അതിൻറെ കൊലയൊക്കെ വെട്ടിയെടുക്കാൻ ആയിട്ട് സാധിക്കും നിങ്ങൾ തീർച്ചയായിട്ടും ഇങ്ങനെയുള്ള ഉപദ്രവം ശ്രദ്ധിക്കണം ഉപദ്രവില്ലെങ്കിൽ പോലും.
നിങ്ങൾ ഒന്ന് എപ്പോഴെങ്കിലും ഒരിക്കലെങ്കിലും ഇതുപോലെ ഉള്ളത് എടുത്തിട്ട് പ്രത്യേകിച്ച് നമ്മൾ നേന്ത്രവാഴ റോബസ്റ്റ് അങ്ങനെ പ്രത്യേകതയുള്ള വാഴകൾക്ക് പെട്ടെന്ന് അസുഖം വരാനുള്ള സാധ്യതയുണ്ട് നമുക്ക് കുല കിട്ടാതെ പോകുന്നേക്കാളും നല്ലത് ഒത്തിരി വലുതായിട്ട് ഇത് ഒടിഞ്ഞുവീണു പോകുന്നതിനേക്കാൾ നല്ലത് നമ്മള് ഇതിലെ കൊച്ചു വാഴയായിരിക്കും കൊടുത്തു കഴിഞ്ഞാൽ ഈ ഉപദ്രവം ഒന്നും ഉണ്ടാവില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.