അകാലനര കാരണങ്ങൾ ഉണ്ടാകും അതെല്ലാം ആദ്യമേ നമ്മുടെ റോൾ ഔട്ട് ചെയ്യേണ്ടത് ഉണ്ട് തൈറോയ്ഡിന്റെ പ്രശ്നങ്ങളോ മറ്റു വൈറ്റമിൻ എഫിഷ്യൻസി വൈറ്റമിൻ ഡി ത്രീ വൈറ്റമിൻ ബി കോംപ്ലക്സിനുള്ള ഏറ്റവും പ്രധാനം വൈറ്റമിൻസ് സപ്ലിമെന്റ് ചെയ്യേണ്ടതായിട്ട് വരും ഗുളികകൾ കഴിക്കുമ്പോൾ മലത്തിൽ പോലും ആ കറുപ്പ് നിറം കാണാം അതുകൊണ്ട് ആരും പേടിക്കണ്ട ബയോട്ടിൻ കണ്ടന്റ് ഉള്ളതുകൊണ്ടാണ് ഈ മലത്തിൽ പോകുന്നത് നമുക്ക് മനസ്സിലാക്കാം. ആവശ്യത്തിന് ക്വാളിറ്റി ഇല്ല എന്ന് നമുക്ക് മനസ്സിലാക്കാം നമുക്ക് ചേർക്കേണ്ട പ്രധാനപ്പെട്ട ചേരുവകൾ കോക്കനട്ട് ഓയിൽ രണ്ട് ഉലുവയാണ് പലതരത്തിലുള്ള സപ്ലിമെൻറ് പെടുന്നതാണ് ഇതെല്ലാം മുടിക്ക് നല്ല സ്ട്രെങ്ത് കിട്ടാനും അഴക് ഉണ്ടാകാനും സഹായിക്കുന്നതാണ്.
കോക്കനട്ട് ഓയിൽ നല്ലൊരു മോയിസ്ചറൈസർ ആണ് പലപ്പോഴും നമ്മുടെ സ്കാൽപ്പിലെ ഡ്രൈനെസാണ് ഈ പറയുന്ന പ്രശ്നമാണ് ഉണ്ടാകാൻ ആയിട്ടും ഈ അകാല നരയുണ്ടാകാനും ഒക്കെ കാരണമാക്കുന്നത്. നമ്മുടെ ആവശ്യത്തിനുള്ള ഉലുവ എടുത്തതിനു ശേഷം ആണ് നന്നായിട്ട് പൊടിച്ചതിനു ശേഷം ആ കോക്കനട്ട് ഓയിൽ ഒഴിക്കുക അത് ചൂടാക്കി നല്ലപോലെ ചേരുവ കരിഞ്ചീരകമാണ് കരിഞ്ചീരകത്തിന്റെ പൊടി അത് പൊടിച്ചിട്ട് ഇതിൻറെ ഉള്ളിൽ തന്നെ ഈ ഉള്ളിൽ ചേർത്ത് വീണ്ടും നന്നായി ഇളക്കുക നിറത്തിൽ.
ഒരു പേസ്റ്റ് പോലെയാകും അതിനുശേഷം നമ്മൾ അടുത്ത ആഡ് ചെയ്യേണ്ട സംഗതി മൈലാഞ്ചി പൊടിയാണ് മൈലാഞ്ചിയുടെ ഇല കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കാം നമുക്ക് വേണമെങ്കിൽ വിപണിയിൽ നിന്ന് വാങ്ങിക്കാവുന്നതാണ് ഇതെല്ലാം ഒന്നോ രണ്ടോ ടീസ്പൂൺ നമുക്ക് ആവശ്യത്തിനുള്ള വലിപ്പം പറയുമ്പോൾ നമ്മൾ കൂടുതൽ ആയിട്ട് വേണം എന്നുണ്ടെങ്കിൽ ഒന്ന് രണ്ട് ടീസ്പൂൺ വീതം ചേർക്കുക എന്നിട്ട് നന്നായി ഇളക്കി അത് നല്ലൊരു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.