ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാനിവിടെ പറയാൻ പോകുന്നത് ഒരു വഴിപാടിനെ കുറിച്ചിട്ടാണ് നമ്മുടെ മനസ്സിൽ എന്ത് വിഷമങ്ങൾ ഉണ്ടായാലും എന്ത് ദുഃഖം ഉണ്ടായാലും ആ വിഷമങ്ങളൊക്കെ മാറ്റിത്തരാൻ ആയിട്ട് അല്ലെങ്കിൽ മാറിക്കിട്ടാനായിട്ട് നടക്കാതിരിക്കുകയാണ് നമുക്ക് ആഗ്രഹങ്ങളിലേക്ക് നടന്ന് എടുക്കാൻ ആയിട്ട് ആഗ്രഹങ്ങൾ സഫലമാക്കാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ദേവി ക്ഷേത്രത്തിൽ ചെയ്യാവുന്ന ഒരു വഴിപാടിനെ കുറിച്ചാണ്. ഭദ്രകാളി ക്ഷേത്രം ഏതുവിധേന ആയാലും ദേവീ സങ്കൽപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം വീടിനടുത്തുള്ള ക്ഷേത്രത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
മഹാക്ഷേത്രങ്ങളിൽ പോയി ചെയ്യണമെന്ന് നിർബന്ധമില്ല ഒരു വീടിനടുത്തുള്ള ഒരു ചെറിയ ക്ഷേത്രം ആണെങ്കിൽ പോലും ഒരു കുടുംബക്ഷേത്രമാണെങ്കിൽ പോലും ദേവിയാണോ പ്രതിഷ്ഠ നിങ്ങൾക്ക് അവിടെ ചെയ്യാവുന്നതാണ് കാരണം അമ്മയാണ് ലോകം മുഴുവൻ അമ്മയാണ് ശക്തി സ്വരൂപണിയാണ് മാതാവാണ് ലോകത്തെല്ലാം അമ്മയുടെ വിവിധ രൂപങ്ങളാണ് സ്വരൂപങ്ങളാണ് എന്നുള്ളതാണ്. പ്രാർത്ഥിക്കാവുന്നതാണ് ചെയ്തു തുടങ്ങാൻ ആയിട്ട് ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുക വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ പോവുക ക്ഷേത്രത്തിൽ പോയി ആദ്യം സങ്കല്പങ്ങൾ എടുക്കണം അതായത് ക്ഷേത്രം ദേവി ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ടു പ്രാർത്ഥിച്ച് അമ്മയ്ക്ക് മുന്നിൽ നിങ്ങൾ എന്ത് ആഗ്രഹമാണ് പറയാൻ ഉദ്ദേശിക്കുന്നത്.
അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് ദുഃഖമാണു ഉള്ളത് അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് സഹായമാണ് അമ്മയുടെ കയ്യിൽ നിന്ന് ലഭിക്കേണ്ടത് വേണ്ടിയാണോ നിങ്ങൾ പ്രാർത്ഥിക്കുക. അമ്മയോട് കാര്യസാധ്യത്തിന് വേണ്ടി നടത്തി കിട്ടാൻ വേണ്ടി ദുഖമില്ലാതെ ആകാൻ വേണ്ടി അതിനുള്ള പരിഹാരം ലഭിക്കാൻ ആയിട്ട് രണ്ട് കൈകളും കൂപ്പി അമ്മയെ പ്രാർത്ഥിക്കുന്ന അറിയാവുന്ന രീതിയിൽ നമുക്ക് പ്രാർത്ഥിക്കാം. അതുപോലെ തന്നെ ദിവസം അമ്മയോട് നന്ദിയും പറയണം എന്തിനാണ് നന്ദി പറയുന്നത് നമുക്ക് ഇന്നുവരെ തന്നിട്ടുള്ള എല്ലാം സൗഭാഗ്യങ്ങൾക്കും ഇന്ന് നമ്മൾ ഭൂമിയിൽ നിന്ന് ഈ ഒരു കാര്യം അമ്മയുടെ ആവശ്യപ്പെടാനുള്ള അവസരം ഒരുക്കി തന്നതിന് ഇതിനെല്ലാമായിട്ട് അമ്മയോട് നന്ദിയും പറയണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.