നിങ്ങൾ ഈ രണ്ടു കാര്യങ്ങൾ ചെയ്തു സന്ധിവേദന മാറ്റിയെടുക്കാം

ഇന്ന് ജോയിന്റിനെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറിനെ കുറിച്ചാണ് നമ്മൾ ചർച്ച എന്തൊക്കെയാണ് ആമവാദത്തിന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ സാധാരണഗതിയിൽ ഉണ്ടാകുന്ന അധികഠിനമായ വേദന അത് കൂടാതെ ഇത് ചെറിയ ജോയിൻറ് ആവാം പലപ്പോഴൊക്കെ കാൽമുട്ടി ബാധിച്ചതായി കാണുന്നുണ്ട് ഇത് കൂടാതെ തന്നെ മോണിംഗ് അതായത് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉള്ള സന്ധികൾക്കുള്ള മടക്കാൻ പറ്റാത്ത ഒരു വേദന ഒരു അസ്വസ്ഥത കുറച്ചുനേരം.

   
"

നമ്മൾ ചില പ്രവർത്തികളിൽ ഏർപ്പെട്ട കഴിഞ്ഞാൽ അത് വീണ്ടും പഴയ അവസ്ഥയിലേക്ക് മാറാം പറയാം ഈ പ്രശ്നങ്ങൾ വർധിച്ചു കഴിഞ്ഞാൽ ക്രമേണ ഇത് ഡിഫോമിറ്റിയിലേക്ക് എത്തിച്ചേരാം. പൊതുവേ കാണുന്ന ഒരു ഡിഫറെയാണ് സ്വാൻ നെക്ക് ഡിഫോമിലിറ്റി അല്ലെങ്കിൽ കൈവിരൽ ഒക്കെ മടങ്ങി തിരിഞ്ഞു പോകുന്ന ഒരു അവസ്ഥ ഇതൊക്കെ പൊതുവായി കണ്ടുകഴിഞ്ഞാൽ നമ്മൾ പലപ്പോഴും ബ്ലഡ് ടെസ്റ്റിംഗിൽ കൂടി ഇത് കൺഫോം ചെയ്യാറുണ്ട്.

സാധാരണഗതിയിൽ നമ്മൾ ചെയ്യുന്ന ബ്ലസ്റ്റുകൾ 6 ഫാക്ടർ സി ആർ പി എസ് ആർ തുടങ്ങി ടെസ്റ്റാണ്. പക്ഷേ ഇപ്പോൾ വളരെ അഡ്വാൻസ്ഡ് ആയിട്ട് സിസിപി എന്ന് പറയുന്ന ഒരു ടെസ്റ്റും നമ്മൾ ചെയ്യാറുണ്ട് പോസിറ്റീവ് ആയിട്ട് വന്ന് 6 ഫാക്ടർ നെഗറ്റീവ് ആയിട്ട് കാണാറുണ്ട് പക്ഷേ ഇത്തരം ഒരു റിസൾട്ട് ഭാവിയിലേക്കുള്ള റൊമാറ്റോ ആസ്ത്രീട്ടീസ് വരാനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്ന ഒരു റിസൾട്ട് ആണ്.

അതുകൊണ്ട് ആന്റി സിസിടി ഇപ്പോ വളരെ പ്രമുഖമായ സ്ഥാനം തന്നെയാണ് ഒരു മിസ് കമ്മ്യൂണിക്കേഷൻ കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്താണ് ഇതിനുള്ള മൂല കാരണം ഇതിന്റെ പേര് തന്നെ ആമവാതം എന്നാണ് ആമ എന്ന് പറഞ്ഞാൽ ഇവിടെ ഡൈവ് സിസ്റ്റം ദഹനം എന്നൊക്കെയാണ് അർത്ഥം ആയിട്ട് വരുന്ന ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചിലപ്രശ്നങ്ങളുടെ അനന്തരഫലം ആയിട്ടാണ് ഉണ്ടാകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *