രോഗങ്ങൾ ഇന്ന് കാണുന്ന രോഗങ്ങളിൽ ഒരു പ്രധാന പങ്കും ഏകദേശം നൂറോളം രോഗങ്ങൾ രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത് ശരീരത്തിന്റെ കാവൽക്കാരായ പ്രാർത്ഥിക്കേണ്ട ഇമ്മ്യൂണിസ്റ്റ് തിരിച്ചു നഷ്ടപ്പെട്ട് സ്വന്തം ശരീരകോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കാൻ തുടങ്ങുന്നത് മൂലം ഉണ്ടാകുന്ന രോഗമാണിത്. സന്ധികളെ ബാധിക്കുന്ന ആമവാതം രക്തവാദം തുടങ്ങിയ വാതരോഗങ്ങൾ ചർമ്മത്തെ ബാധിക്കുന്ന സോറിയാസിസ് ഇൻസുലിന്റെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന പ്രമേഹം തൈറോയ്ഡ് ഹോർമോൺ കുറയുന്നത് മൂലമുണ്ടാകുന്നതും.
കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങളും നേർവുകളെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്റ്റിറോസ് വൃക്ക തകരാറുകൾ ഉണ്ടാക്കാവുന്നത് രക്തക്കുഴൽ ബാധിക്കുന്നത് കരളിനെ ബാധിക്കുന്ന രോഗങ്ങൾ ഹൃദയത്തെ ബാധിക്കുന്ന റൊമാൻറിക് ഫീൽഡ് ബാധിക്കുന്ന കുടലിനെ ബാധിക്കുന്ന കോൺ ഡിസിസ് തുടങ്ങി ഏത് അവയത്തെയും ഓട്ടോ ഇമ്മ്യൂണൽ ഡിസീസസ് രോഗം ബാധിക്കാം. കോട്ടയം രോഗം ബാധിച്ചാൽ മറ്റ് അവയവങ്ങളെയും കാലക്രമത്തിൽ ബാധിക്കും.
മാത്രമല്ല ഇത്തരം രോഗികളിൽ ക്യാൻസർ സാധ്യതയും കൂടുതലാണ്. ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ തകരാറുകൾ മൂലം ഉണ്ടാകുന്ന ഈ രോഗങ്ങളെ നേരത്തെ കണ്ടെത്താനും ഇമ്മ്യൂണിസ്റ്റ് തിരികെ കൊണ്ടുവരാനും കഴിഞ്ഞാൽ മാത്രമേ രോഗം ബാധിച്ച അവയവം തീരും നശിക്കുന്നതിനുമുമ്പ് തടയാനും രോഗം മറ്റ് അവയവങ്ങളിലേക്കും ബാധിക്കാതിരിക്കുന്നതിനും കാൻസറിലേക്ക് നീങ്ങുന്നത് ഒക്കെ തടയാനും കഴിയും.
അതിനാൽ ഭാഗത്തിൽപ്പെട്ട രോഗങ്ങളെയും അവയുടെ കാരണങ്ങളെയും ലക്ഷണങ്ങളെയും പരിശോധനാരീതികളും ഒക്കെ മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം രോഗങ്ങളെ നേരത്തെ കണ്ടെത്താനും അവരിൽ നിന്നും മോചനം നേടാനും കഴിയും.കൂടുതൽ അറിയാൻ വീഡിയോ കാണുക.