ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് വളരെയധികം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന രോഗത്തെപ്പറ്റിയാണ് സോറിയാസിസ് എന്ന് പറയുന്ന രോഗം ശാരീരികമായി ത്വക്കിനെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുകയും അത് മനസ്സിനെ ബാധിക്കുന്ന ഒരു സ്ട്രെസ്സിലേക്ക് നയിക്കുകയും തിരിച്ച് ആ സ്ട്രസ് ഈ രോഗത്തെ തന്നെ കൂട്ടുന്ന ഒരു വിഷ്വൽ സർക്കിൾ ഉണ്ടാക്കുന്ന ഒരു രോഗമാണ്. ഈ രോഗത്തിൻറെ കാരണമെന്ത് എന്നുള്ളത് ഇന്നും ആധുനിക വൈദ്യശാസ്ത്രം ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ഒരു കാര്യം.സോറിയാസിസ് എന്ന് പറയുന്ന ശരീരത്തിലെ ത്വക്കിലെ കോശങ്ങൾ അമിതമായി വളരുകയും.
ചെയ്യുന്ന ഒരു പ്രക്രിയയാണ് സംഭവിക്കുന്നത് അതുമൂലമാണ് ത്വക്കിൽ പ്രത്യേകത തരത്തിലുള്ള ചില ലക്ഷണങ്ങൾ കണ്ടുവരുന്നു ശരീരത്തിൻറെ തന്നെ പ്രതിരോധശേഷി ശരീരത്തിൻറെ കോശങ്ങളെ അപകടകാരികളാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് നശിപ്പിക്കുന്ന ഓട്ടോ ഇമ്മ്യൂൺ എന്ന് പറയുന്ന ക്യാറ്റഗറിയിലാണ് പ്രത്യേക സാഹചര്യമുള്ള അതുകൊണ്ടുതന്നെ ഈ രോഗത്തെ പൂർണമായും സുഖപ്പെടുത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എങ്കിലും കൃത്യമായ ചികിത്സകളിലൂടെയും ജീവിത രീതിയിലൂടെയും ഈ രോഗത്തിൻറെ ലക്ഷണങ്ങളെ ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിർത്തുവാനും.
രോഗിയുടെ ജീവിതനിലവാരം വളരെയധികം ഇംപ്രൂവ് ചെയ്യാനുള്ള സാധ്യതകൾ ഉണ്ട് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത സൂചിപ്പിച്ചപോലെ ഈ രോഗത്തിൻറെ കാരണമെന്ന് എന്നും വ്യക്തമല്ല എങ്കിലും ചില പ്രത്യേക സാഹചര്യങ്ങൾ ഈ ലോകത്തെ ഉണ്ടാക്കുവാനും ഈ രോഗമുള്ളവരിൽ ലക്ഷണങ്ങൾ കൂടുതലായി പ്രകടിപ്പിക്കുവാനും ഉള്ള കാരണമായി മാറുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.