നിങ്ങളുടെ വീടിൻറെ ഈ ഭാഗത്തുള്ള സാധനങ്ങൾ ഉടനെ എടുത്തു മാറ്റുക

കന്നിമൂലയ്ക്ക് എന്തൊക്കെ വരാമെന്ന് ചോദിച്ചാൽ കന്നിമൂലയ്ക്ക് വരാൻ ഏറ്റവും ഉത്തമമായിട്ടുള്ളത് പ്രധാന കിടപ്പുമുറിയാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം സർവ്വ ഐശ്വര്യദായകം എന്ന് പറയുന്നത്. ഈയൊരു മുറിവന്ന് ഈ മുറിക്കുള്ളിൽ തെക്കോട്ട് തലവച്ച് വടക്കോട്ട് കാല് വെച്ച് ഗൃഹനാഥനെയും ഗൃഹനാഥയും കിടക്കുന്ന സ്ഥാനം വരുന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് അതായത് പടിഞ്ഞാറ് മൂലയ്ക്കുള്ള മുറിയുടെ തെക്ക് പടിഞ്ഞാറെ കോണിന്റെ ഒരു തെക്ക് പടിഞ്ഞാറെ അലമാര സൂക്ഷിക്കുന്നത് ഏറ്റവും നല്ലതാണ് അല്ലെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങൾ പണം സൂക്ഷിക്കുന്ന മേശ സൂക്ഷിക്കുന്നത്.

   
"

ഏറ്റവും ഉത്തമമാണ് കാരണം എന്നുള്ളതാണ്. പണം വീടിൻറെ ആധാരം ഇതൊക്കെ സൂക്ഷിക്കുന്നത് കെങ്കേമമാണ് സകല ഐശ്വര്യങ്ങളും വന്നു നിറയും എന്നുള്ളതാണ്. ദുർഗന്ധം വമിക്കാനേ പാടില്ല എപ്പോഴും ഈ മുറി സുഗന്ധത്തോടുകൂടി സൂക്ഷിക്കണം എന്നുള്ളതാണ് ഒരിക്കലും ഈ കന്നിക്കുള്ള മുറിയിൽ നിന്ന് ദുർഗന്ധം വാങ്ങിക്കാൻ പാടില്ല എന്നുള്ളതാണ് നിർബന്ധമുള്ള കാര്യമാണ് അത്തരത്തിൽ ദുർഗന്ധം കഴിഞ്ഞാൽ വളരെ ദോഷമാണ്.

അതുകൊണ്ടാണ് പറയുന്നത് ഒരിക്കലും കന്നിമൂലയ്ക്ക് വരുന്ന മുറിയിൽ അല്ലെങ്കിൽ കന്നിമൂലയ്ക്ക് വരുന്ന മുറിക്കൽ അഴുക്കുപിടിച്ച മാറാല കയറിയോ ഒന്നും വൃത്തിഹീനമായിട്ട് കിടക്കാൻ പാടില്ല എന്ന് പറഞ്ഞു വാസ്തു പ്രകാരം ഇത് കൃത്യമാണ്. വീടുകളിൽ അത്തരത്തിൽ ഉണ്ടോ അവിടെയെല്ലാം സർവ്വനാശം സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ് അതുപോലെ ഒരു പ്രധാനപ്പെട്ട കാര്യമാണ് എല്ലാവർക്കും അറിയാവുന്നതാണ്. കന്നിമൂലയ്ക്ക് കക്കൂസ് മാലിന്യനിക്ഷേപം ഇതൊന്നും വരാൻ പാടില്ല മാലിന്യ കൂമ്പാരങ്ങൾ ഉണ്ടോ അവിടെ ഒന്നും ഐശ്വര്യം വിളങ്ങുന്നത് അല്ല അവയുടെ നശിക്കും എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *