പല ആളുകളുടെയും പല രീതിയിലാണ് പക്ഷേ ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുടെ ഭാഗമായിട്ട് നമ്മുടെ മാറുവാണെന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ക്ലിയർ ആക്കണം ഇല്ലെങ്കിൽ നമ്മുടെ സമയത്ത് ഒരാളെ വരുമ്പോഴേ നമുക്ക് മനസ്സിലാവും അങ്ങനെ നമ്മൾ ചോദിക്കും വയറിന് എന്തെങ്കിലും പ്രശ്നമുണ്ടോ പ്ലഷർ ഉണ്ടോ ഷുഗർ ഉള്ളോ കാര്യങ്ങൾ ചോദിക്കുന്നതിന്റെ ഭാഗമായിട്ട് എങ്ങനെ മനസ്സിലായി എന്ന് ചോദിക്കുന്ന ആൾക്കാരെ ഒത്തിരി പേരുണ്ട് വളരെ സിമ്പിൾ ആണ് പല ആളുകളുടെയും നമുക്ക് നോക്കിയാൽ തന്നെ മനസ്സിലാവും ശരീരത്തിന്റെ പല ഭാഗങ്ങളും മെലിഞ്ഞിരിക്കുകയും പക്ഷേ വയറുമാത്രം ശോക്ഷിച്ചിരിക്കുന്ന ഒരു അവസ്ഥ പല ആളുകളിൽ നമുക്ക് കാണാറുണ്ട്. ഇതൊക്കെ പറയുന്നത് ഒരു ഹെൽത്ത് ഇഷ്യൂ ആണ് നമ്മൾ വിചാരിക്കുന്നത്.
പറഞ്ഞു നമ്മൾ ഇരിക്കാൻ പാടില്ല അതായത് അവകാശം കൊണ്ടൊരു കാര്യം എന്റെ ഷുഗർ നോർമലാണ് കാരണം ഞാൻ എടുക്കുന്നുണ്ട് ഞാൻ മെഡിസിൻസ് എടുക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശോഷിച്ചിരിക്കുകയും വയറ് മാത്രം ചാടി വരുന്ന ഒരു അവസ്ഥയും നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമുള്ള കാര്യം തന്നെയാണ്. മസിലിന്റെ ശരിയായ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ശരീരത്തിൽ എല്ലാ പ്രവർത്തനവും ശരിയായി നടക്കുകയുള്ളൂ അതുകൊണ്ടുതന്നെ ഗ്രോത്താണ് നമുക്ക് ഏറ്റവും കൂടുതൽ അത്യാവശ്യമായ കാര്യം എന്ന് പറയുന്നത്.
നമ്മൾ ഷുഗർ ബ്ലഡിന് കുറയാനുള്ള മരുന്ന് മാത്രമേ എടുക്കാറുള്ളൂ പക്ഷേ ഇതുമൂലം നമുക്ക് ഒത്തിരി അസുഖങ്ങൾ വരുന്നുണ്ട് എന്ന് നമ്മൾ ശരിക്കും തന്നെ അറിയുന്നില്ല അത് നമ്മൾ അറിയണമെങ്കിൽ ഫുള്ളായിട്ടുള്ള ടെസ്റ്റുകൾ എടുത്താൽ മാത്രമേ മനസ്സിലാവുന്നു ഈ വയറു ചാടുന്നതിന്റെ കാരണം കൊളസ്ട്രോൾ ഷുഗർ ആണെന്ന് മാത്രമാണ് എല്ലാവരുടെയും വിചാരപക്ഷിയെ ഒരിക്കലും അങ്ങനെ മാത്രമല്ല ഇതും മൂലം നമുക്ക് പല പല അസുഖങ്ങളും വരുമെന്ന് നമ്മൾ ആദ്യം തന്നെ തിരിച്ചറിയേണ്ടതുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.