പല ആളുകളും വിചാരിച്ചിരിക്കുന്നത് അവരുടെ ഒരു മിഥ്യാധാരണയാണ് ഈ ഒരു ചിക്കൻ എന്നാണ് അല്ലെങ്കിൽ മട്ടനെ ബീഫ് കഴിക്കുന്നത് കൊണ്ടുമാത്രമാണ് നമുക്ക് യൂറിക്കാസിഡ് വരുന്നത് എന്നും ഇത് നിർത്തി കഴിഞ്ഞാൽ യൂറിക്കാസിഡ് നോർമൽ ആക്കാൻ പറ്റുമെന്ന്. കുറച്ചുകാലം മെഡിസിൻ എടുക്കും പ്രശ്നത്തിന് വേണ്ടിയിട്ട് കുറച്ചൊരു റിലീഫ് ഉണ്ടാവും വേദന കുറച്ചുകാലം പ്രശ്നങ്ങൾ ഉണ്ടാവില്ല സമയത്ത് വീണ്ടും ആ വേദന തിരിച്ചുവരുന്നുണ്ട് എന്തൊക്കെയാണ് എന്നാണ് ഞാൻ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഒരു പ്രോട്ടീൻ മെറ്റബോളി ചെയ്തിട്ട് അതിൻറെ അവസാനം.
വരുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ഈ ഒരു യൂറിക് ആസിഡ്. യൂറിക്കാസിഡിന്റെ ഒരു ഡൈജേഷിനും ഇതിൻറെ എക്സ്പ്രഷൻ എന്താ പറയാ അത് പുറന്തള്ളുന്നത് മെയിൻ ആയിട്ട് നടക്കുന്നത് കിഡ്നിയിൽ വെച്ചിട്ടാണ് അതുകൊണ്ടാണ് പലപ്പോഴും നടക്കുന്നുണ്ട് ഒരു 30% മാത്രം മലദ്വാരത്തിൽ നടക്കുന്നുണ്ട് അപ്പോൾ എവിടെ വെച്ചാണ് കൂടാനുള്ള ചാൻസ് നോക്കാം. അതുകൊണ്ട് ഒരുപാട് ഇറച്ചി കഴിക്കുന്നതുകൊണ്ട് ഒക്കെയാണ് ഒരു പ്രശ്നം ശരിക്കും നമ്മൾ ഈ മട്ടനെ അല്ലെങ്കിൽ ബീഫ് ഒക്കെ കഴിക്കുന്നത് വളരെ ചുരുക്കം മാത്രമാണ് എല്ലാരും എല്ലാ ദിവസവും നമ്മളീ മട്ടനും ചിക്കനോ ഒന്നും കഴിക്കാൻ പോകുന്നില്ല പക്ഷേ നമ്മുടെ മലയാളികൾ എന്നും കഴിക്കുന്ന ഒരു സാധനമാണ് നമ്മുടെ ചോറ് അരി ഭക്ഷണങ്ങൾ മെയിൻ ആയിട്ട് നമുക്ക്.
ഈ ഒരു പ്രശ്നം വരുന്നത് ഈ അരിഭക്ഷണത്തിലൂടെ തന്നെയാണ് അതെങ്ങനെയാന്ന് വെച്ചാൽ യൂറിക് ആസിഡ് ഈ പ്യൂരിൻ മെറ്റബോളിസത്തിലും മാത്രമല്ല അല്ലെങ്കിൽ അധികം കാർബോഹൈഡ്രേറ്റ് ഉള്ള ഭക്ഷണം കൂടുതലായിട്ട് കഴിക്കുന്നതിലൂടെ കൂടുതൽ ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടാവുക കാരണം യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടിയിട്ട് വരും എങ്ങനെയാണ് ഈ ഒരു ഗ്ലൂക്കോസ് കൂടുതൽ ആയിട്ട് വരുന്നത് നമ്മൾ കഴിക്കുന്ന പഞ്ചസാര ആണെങ്കിൽ ഷുഗർ കണ്ടന്റ് ഉള്ളതിലൊക്കെ 100% നമുക്ക് ഷുഗർ ആയിട്ട് കിട്ടുന്ന കാർബോഹൈഡ്രേറ്റ് സൈറ്റാണ് കിട്ടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.