ബ്രെസ്റ്റ് ക്യാൻസറാണോ എന്ന് എങ്ങനെ നോക്കി തിരിച്ചറിയാം

ബ്രെസ്റ്റ് മുഴ വന്നാൽ അവരെ ആദ്യം നമ്മൾ നല്ലൊരു ധൈര്യം കൊടുത്തിട്ട് ഇത് എത്ര ദിവസമായി വന്നിട്ട് ഇത് കാൻസറാണ് എന്ന് തോന്നാനുള്ള കാരണം എന്താണ് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടോ എന്നെല്ലാം നമ്മൾ ആദ്യമേ തന്നെ അവരോട് ചോദിച്ചു മനസ്സിലാക്കണം. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കണം 40 വയസ്സ് താഴെ സ്കാനിംഗ് യൂണിവേഴ്സിറ്റി സ്കാനിങ് മാത്രം മതിയാകും ചെയ്യണം.സ്കാനിങ് ചെയ്തതിനുശേഷം പിന്നെ നമ്മൾ എങ്ങനെയാണ് പ്രൊസീഡ് ചെയ്യുന്നത്? അല്ലെങ്കിൽ സ്കാനിംഗ് ഒരു സംശയമുള്ള രീതിയിലാണ് റിപ്പോർട്ട് വരുന്നത് നെക്സ്റ്റ് എങ്ങനെ പ്രൊസീഡ് ചെയ്യും?നമുക്ക് സംശയം തോന്നുന്ന മുഴയാണെങ്കിൽ ഉറപ്പായിട്ടും.

നമ്മൾ നിശ്ചയിക്കുന്നത്. എല്ലാം മുഴകൾക്കും മുഴ ട്രീറ്റ്മെൻറ് ആണോ?എടുക്കാൻ പറ്റാത്ത ഒരു സ്ഥലത്താണ് നേരത്തെ പറഞ്ഞ ബയോപ്സുകൾ ഒന്നും എടുക്കാൻ പറ്റാത്ത ഒരു സ്ഥലത്താണെന്ന് ഉണ്ടെങ്കിൽ നമുക്ക് ചെറിയൊരു മുറിവുണ്ടാക്കിയിട്ട് നമുക്ക് ഈ ബയോപ്സി എടുക്കാവുന്നതാണ്. മുറിവ് ഉണ്ടാക്കിയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ചെല ഘട്ടങ്ങൾ വരാറുണ്ട് അങ്ങനെയുള്ള ബയോ അതേസമയം തന്നെ അതായത് ഓപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ പറഞ്ഞിട്ടുള്ള ഒരു പുതിയ ടെക്നോളജി ഉണ്ട് അത് വെച്ചിട്ട് നമുക്ക് തന്നെ അത് കൺഫോം ചെയ്യാതെ ക്യാൻസർ ഉണ്ടോ എന്നുള്ളത് നിർണയിക്കാനുള്ള സംവിധാനം നമുക്ക് ഉണ്ടോ?.

ഈ പറയുന്ന ബയോപ്സി പോസിറ്റീവ് ആണ് അതായത് ക്യാൻസർ ഉണ്ടെന്നു തെളിഞ്ഞു കഴിഞ്ഞാലും പിന്നെ എന്തായിരിക്കും? നമ്മൾ കാൻസർ ആണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ നമ്മൾ അത് പ്രത്യേകം ശ്രദ്ധിച്ചിട്ട് വേറെ എവിടെ എങ്കിലും പോയിട്ടുണ്ടോ എന്ന് അറിയാനുള്ള സ്റ്റേജിങ് പ്രോസസ് ചെയ്തിട്ട് അതിനുശേഷം ട്യൂമർ ബോർഡിലേക്ക് നമ്മൾ കേസ് കൊടുക്കുന്നതാണ് എല്ലാ എല്ലാ ഡിപ്പാർട്ട്മെൻറ് കൂടിയിട്ട് ഉള്ള ഒരു ട്യൂമർ ബോർഡ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *