പാരമ്പര്യമായിട്ട് കഷണ്ടിയുള്ള ഒരാളാണെങ്കിൽ വരും അത് ചിലപ്പോൾ എന്ത് ചെയ്തിട്ടും ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ ഇന്ന് കാണുന്ന ആധുനിക ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രമേഹം കൊളസ്ട്രോൾ യൂറിക്കാസിഡ് അമിതവണ്ണം പൈൽസ് കിട്ടുന്നത് നമ്മളിലേക്ക് വരുന്നത് കൊണ്ടാണ് വയ്യാവേലിയെ ടാക്സി പിടിച്ച് നമ്മുടെ വീട്ടിലേക്ക് നമ്മുടെ ശരീരത്തിലേക്ക് നമ്മളൊക്കെ കൊണ്ടുവരികയാണ് എന്നുള്ളതാണ് ഈ വിഷയത്തിൽ പലപ്പോഴും രോഗികളുടെ അവസ്ഥ കാണുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്.
അതിനാൽ തന്നെ നിങ്ങൾ ആരും രോഗി ആവാതിരിക്കാൻ വേണ്ടി സഹോദരന്മാർക്ക് ആരോഗ്യകരമായ ജീവിതത്തിനുവേണ്ടി 10 കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ഭക്ഷണം നേരെ കഴിക്കാത്തതിന്റെ പേരിലായിരുന്നു നമ്മുടെ പഴയ തലമുറ രോഗികൾ ആയിരുന്നത് ഇന്ന് നമ്മൾ കഴിച്ചത് ഓവർ ആയതിന്റെ പേരിലാണ് രോഗിയാകുന്നത് അതുകൊണ്ട് ആദ്യമേ പറയുന്നു ജീവിതശൈലിയിൽ നിങ്ങൾ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ.
അത് വലിയ രോഗങ്ങളിലേക്ക് ക്യാൻസർ അടക്കമുള്ള രോഗങ്ങളിലേക്ക് അമിതവണ്ണം അടക്കമുള്ള രോഗങ്ങളിലേക്ക് ഇത്തരത്തിലുള്ള ഒരുപാട് രോഗങ്ങളിലേക്ക് നയിക്കും എന്ന് മാത്രമല്ല ഈ ഭക്ഷണം നിങ്ങൾ നിയന്ത്രിക്കുകയാണെങ്കിൽ ഈ പറഞ്ഞിട്ടുള്ള പല രോഗങ്ങളെയും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുമെന്നുള്ള യാഥാർത്ഥ്യം വളരെ മുന്നറിയിപ്പോടുകൂടി.
നിങ്ങളുമായിട്ട് പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. രണ്ടാമത്തെ പറയാനുള്ളത് നമ്മുടെ ജീവിതത്തിലെ രാവിലെ എണീറ്റാൽ മുതൽ പിടിച്ചിട്ടുള്ള കാര്യങ്ങൾ നമുക്കൊന്ന് ശ്രദ്ധിക്കാം എത്രത്തോളം രോഗിയാവുന്നുണ്ട് എന്നുള്ളത് നോക്കാം പ്രധാനമായിട്ട് ശ്രദ്ധിക്കേണ്ട രാവിലെ എഴുന്നേൽക്കുക സൂര്യനുദിക്കുന്നതിന് മുൻപ് എഴുന്നേൽക്കുക എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.