ശിവക്ഷേത്രത്തിന് ഈ സാധനങ്ങൾ വീട്ടിൽ കൊണ്ടുവന്ന് വയ്ക്കും ഒരുപാട് ഗുണങ്ങൾ ഉണ്ടാവും

സകല നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ ആരാധിച്ചാൽ പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ശിവക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ കൊണ്ടുവരികയും നമ്മുടെ വീട്ടിൽ വയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ അത് സർവ്വ ഐശ്വര്യം പ്രദാനം ചെയ്യും എന്നതാണ് അതായത് നമുക്ക് പലതരത്തിലുള്ള ദുഃഖങ്ങൾ മാറാനും ജീവിതത്തിൽ പല ആഗ്രഹങ്ങൾ നടന്ന് ലഭിക്കാനുമൊക്കെ ഇത്തരത്തിലുള്ള വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും കാരണമാകും എന്നുള്ളതാണ്.

ഇത്തരത്തിൽ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നത് ഏറ്റവും ഉത്തമം ആയിട്ടുള്ളത് എന്നാണ് ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം. പരമശിവൻ തന്റെ ശരീരത്തിൽ അണിയുന്ന ഭസ്മം പരമശിവൻ എന്തിനാണ് ശരീരത്തിൽ എല്ലാം ഭഗവാനിൽ നിന്ന് ആരംഭിച്ച എല്ലാ ഭഗവാനിൽ തന്നെ അവസാനിക്കുന്നു എന്നുള്ളതിന്റെ സൂചകമായിട്ടാണ് ഭഗവാൻ ശരീരത്തിൽ ഭസ്മം അണിയുന്നത്. അത് വീട്ടിൽ കൊണ്ടുവരുന്നത് വളരെയധികം നല്ല കാര്യമാണ്.

ക്ഷേത്രത്തിൽ ദർശനം നടത്തുന്ന സമയത്ത് ഏറ്റവും പ്രധാനമായിട്ട് ചെയ്യാൻ പറ്റുന്ന ഒരു വഴിപാടാണ് അഭിഷേകം എന്ന് പറയുന്നത് പലതരത്തിലുള്ള അഭിഷേകം ഉണ്ട് പാലഭിഷേകം നെയ്യ്അഭിഷേകം എണ്ണ അഭിഷേകം പലതരത്തിലുള്ള അഭിഷേകം അഭിഷേകങ്ങൾ നടത്തിയിട്ട് അതിൻറെ പ്രസാദം വീട്ടിൽ കൊണ്ടുവരുന്നത് ഏറ്റവും ഉത്തമമാണ്.

പാലഭിഷേകം ആണ് നമ്മൾ നടത്തുന്നത് നമ്മൾ ആ ഒരു പ്രസാദം കഴിക്കുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് നമുക്ക് വളരെയധികം രോഗശാന്തിയും അതുപോലെതന്നെ പ്രത്യേകിച്ച് ഉദരരോഗങ്ങൾ ഒക്കെ ഉള്ളവർക്ക് ശാന്തിയും അതുപോലെ തന്നെ ഒരുപാട് സന്തോഷവും സമാധാനവും ഒക്കെ ജീവിതത്തിൽ കൊണ്ടുവരും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *