ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് സയാറ്റിക്ക എന്നുള്ള നടുവേദനയെക്കുറിച്ച് പല കാരണങ്ങൾ ആണുള്ളത് അതേപോലെതന്നെ നമുക്ക് വീട്ടിൽ നിന്നും എന്തെല്ലാം സപ്ലിമെൻറ് ഭക്ഷണങ്ങൾ നമ്മൾ എടുക്കാം അതേപോലെതന്നെ എന്ത് എക്സസൈസ് സിമ്പിളായിട്ടുള്ള ഒരു എക്സസൈസ് എന്താണെന്ന് ഉള്ളത് ഈ ഒരു വീഡിയോയിലൂടെ കാണാം. ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പലപ്പോഴും ഡിസ്ക്രിപ്ഷൻ വരുന്നത് കാരണം അല്ലെങ്കിൽ പലപ്പോഴും നമ്മുടെ എല്ലിന്റെ ഒരു വളവ് ആ ഒരു വളവ് നിവർന്നത് കാരണം.
ആ ഒരു ഞരമ്പിന് വരുന്ന ഒരു ഡാമേജ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയിട്ടുള്ള ഒരു ഞരമ്പ് നാടി അതില് വരുന്ന പലതരം ഡാമേജ് ആണ് പലപ്പോഴും നമ്മുടെ കാലിലൂടെ സഞ്ചരിക്കുന്ന ഒരു ഞരമ്പ് നാടികൊണ്ടുതന്നെ മസിൽ പിടുത്തം പലപ്പോഴും ഡാമേജ് ചെയ്യാറുണ്ട്. പലപ്പോഴും നമ്മൾ കഴിക്കുന്നതിൽ പോഷകങ്ങൾ വരാത്തത് കാരണം അതിൻറെ ഒരു ഇനഫിഷ്യൻസി അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന് ഉണ്ടാവുന്ന പോഷക കുറവ് കാരണം.
നമുക്ക് ഇത് വരാനുള്ള ഈ ഒരു ഞരമ്പ് നാഡിയിൽ ഉണ്ടാവുന്ന കുറച്ച് വിറ്റമിൻ ബി കോംപ്ലക്സ് നമ്മൾ നോക്കി വളരെ ആവശ്യമുള്ളതാണ് ഈ ഒരു ഞരമ്പരിൻ്റെ സ്ട്രക്ചർ അതിൻറെ ഒരു മൈലേജ് എന്ന് പറയുന്നതിനെ പുനർനിർമ്മിക്കാനും അതിനെ പ്രൊട്ടക്ട് ചെയ്യാനും അതേപോലെതന്നെ അത് തമ്മിലുള്ള കണക്ഷൻസ് തമ്മിലുള്ള ഒരു മെസ്സേജ് ചെയ്യാനുള്ള പലകാര്യങ്ങളും അതുപോലെതന്നെ അതിന് വരുന്ന നീർക്കെട്ട് കാരണമാകുന്നത് ഒമേഗ ത്രീ ആണ്.
രണ്ടും ആവശ്യമുള്ള കാര്യം തന്നെയാണ് കാരണം നീർക്കെട്ട് നമ്മുടെ ശരീരത്തിന് എവിടെയെങ്കിലും ഒരു കുഴപ്പമുണ്ടെങ്കിൽ അങ്ങോട്ട് കറക്റ്റ് ആയിട്ട് ഒരു കോൺസെൻട്രേഷൻ കൊടുത്ത് അവിടെ റിപ്പയർ ചെയ്യുവാനുള്ള പുനർനിർമാണം നടത്തുവാനുള്ള ഒരു മെസ്സേജ് കിട്ടൂ.കൂടുതൽ അറിയാൻ വീഡിയോ കാണുക.