കർക്കിടകം മാസത്തിന് മുരിങ്ങയിലയിൽ വിഷം ഉണ്ട് എന്ന് പറയുന്നത് ശരിയാണോ എന്ന് നോക്കാം

മുരിങ്ങയില നമ്മുടെ മലയാളികളുടെ ഒരു പ്രധാനപ്പെട്ട ഭക്ഷണം തന്നെയാണെന്ന് പറയാം. പക്ഷേ കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കുന്നത് വിഷത്തിന് തുല്യമാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ കർക്കിടക സീസൺ തുടങ്ങുന്നത് രണ്ടാഴ്ച മുമ്പ് തന്നെ നമ്മുടെ സോഷ്യൽ മീഡിയ തുറന്നാൽ പ്രത്യേകിച്ച് വാട്സപ്പിൽ ആണല്ലോ ഫേസ്ബുക്കിലാണെങ്കിലും കഴിക്കാൻ പാടില്ല തരത്തിലുള്ള പല പ്രചരണങ്ങളും ഉണ്ട്.

സത്യമാണോ ഇല്ലയോ എന്ന് രീതിക്ക് വളരെ വിശദമായിട്ടാണ് ഈ പ്രചാരണം നടക്കുന്നത് മുരിങ്ങയില പറയുന്നത് നമ്മുടെ ഭൂമിയിലുള്ള എല്ലാ വിഷവും എല്ലാം തന്നെ വലിച്ചെടുത്ത് സൂക്ഷിക്കുമെന്നും ഈ വിഷം കമ്പ്ലീറ്റ് മുരിങ്ങയിലയുടെ ഇലയിലേക്ക് വരുമെന്ന് ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ട് പലതരത്തിലുള്ള രോഗങ്ങൾ വരും എന്ന രീതിക്കുമാണ് ഇത്തരത്തിൽ വാട്സാപ്പിലൂടെ പ്രചരണം വരുന്നത്.

ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മുരിങ്ങയില ആവശ്യമുള്ള എല്ലാ തരത്തിലുള്ള ഒരു ഭക്ഷണമാണ് സാധാരണക്കാരൻ എന്ന് ഉദ്ദേശിച്ചത് എല്ലാദിവസവും ഇറച്ചി മീന്പോലും മേടിക്കാൻ കഴിയാത്ത ആളുകൾക്ക് അവന്റെ ശരീരത്തിന് ആവശ്യമുള്ള എല്ലാ ന്യൂട്രിയൻസും ലഭിക്കാൻ ഒരു കമ്പ്ലീറ്റ് ഭക്ഷണമാണ് അതുകൊണ്ടാണ് പാവങ്ങളുടെ ഇറച്ചി എന്ന് തന്നെ ഇതിനെ വിളിക്കാൻ കാരണം ഇതിനകത്ത് ഏറ്റവും കൂടുതൽ പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള ഒരു ഇലവർഗ്ഗമാണ് കൂടാതെ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് കൂടാതെ കാൽസ്യം കൂടി അടങ്ങിയിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *