പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട് ഏറ്റവും സിമ്പിൾ ആയിട്ടുള്ള വെള്ളത്തിൻറെ പ്രശ്നം മുതൽ ഹോർമോണൽ പ്രശ്നങ്ങൾ വരെ ഡെഫിഷ്യൻസി ഒരു പ്രശ്നമാവാം ഇമോഷണൽ സ്ട്രസ്സ് ഒരു പ്രശ്നം ആവാം ഭക്ഷണത്തിൽ വരുന്ന വ്യതിയാനങ്ങൾ ഒരു പ്രശ്നമാവാം കാലാവസ്ഥ വ്യതിയാനങ്ങൾ ഫാമിലി അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഇതിനുണ്ട്. പലതിനെയും നമുക്ക് പല അവസരങ്ങളിലും വേണ്ട രീതിയിൽ പറ്റിയെന്നുമില്ല അല്ലെങ്കിൽ കോമ്പറ്റീഷൻ.
ആ പ്രശ്നങ്ങളെ മറികടക്കാൻ പറ്റിയെന്ന് വരില്ല എന്നാൽ ഏറ്റവും സിമ്പിൾ ആയിട്ട് നിങ്ങൾക്ക് ശ്രദ്ധിക്കാവുന്ന മുടികൊഴിയുമായി റിലേറ്റഡ് ചിന്തിക്കാവുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാവുന്ന ഒരു മേഖലയാണ് ഭക്ഷണം. നമുക്ക് ഭക്ഷണം നമുക്ക് ഒരു പരിധി വരെ ആൾട്ടറേഷൻസ് വരുത്താൻ പറ്റുമല്ലോ അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഒരു സപ്ലിമെൻറ് എന്ന രീതിയിൽ എന്തെങ്കിലും കഴിക്കാൻ പറ്റുമോ ആ രീതിയില് ഹെയർ ഗ്രോത്തിനും ഹെയറിന്റെ മെയിന്റനൻസിനും ഒക്കെ തന്നെ ഏറ്റവും ബെനിഫിഷ്യൽ ആയിട്ടുള്ള കുറച്ചു വൈറ്റമിൻ ഏതൊക്കെയാണെന്നും.
അത് നിങ്ങൾക്ക് എങ്ങനെ അവൈലബിൾ ആവും എന്ന് നോക്കാം ലോകവ്യാപകമായി മുടികൊഴിച്ചിലിന്റെ ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാരണമായിട്ടുള്ള ഡെഫിഷ്യൻസിയാണ് ഹീമോഗ്ലോബിൻ ഡെഫിഷ്യൻസി ഇന്ന് വളരെ വ്യാപകമാണ് ഒരു പ്രധാന കാരണവുമാണ് നമുക്കറിയാം കോശങ്ങളിലേക്ക് ഓക്സിജൻ എത്തിയാൽ മാത്രമേ കോശങ്ങൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പറ്റുകയുള്ളൂ അതിന് വേണ്ട ബേസിക് ഘടകമാണ് ഹീമോഗ്ലോബിൻ.ഇത് ലഭിക്കാൻ വേണ്ടി ഒരു പരിധിവരെ നമ്മുടെ നിത്യ ഭക്ഷണത്തിൽ അത് ഉണ്ടാകാം എന്നിരുന്നാലും ചില കാര്യങ്ങൾ കൂടി നിങ്ങൾ ശ്രദ്ധിച്ചാൽ നന്നാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.