മൂത്രശങ്ക മൂത്രമൊഴിക്കുമ്പോൾ ഒരു പുകച്ചിൽ ബുദ്ധിമുട്ടുകൾ വീണ്ടും വീണ്ടും പോണം എന്നൊരു തോന്നൽ പോകുന്ന സമയത്ത് ചെറിയ കുളിരുപോലെ ബുദ്ധിമുട്ടുകളും ഇതിൻറെ ഭാഗമായിട്ട് വരുന്ന പനി ഇത്തരത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. മൂത്രത്തിൽ പഴുപ്പ് സാധാരണ ഒരു മൂത്രത്തിൽ ഒരു ഇൻഫെക്ഷൻ വന്നുകഴിഞ്ഞാൽ ഡോക്ടറെ കാണിച്ചു മരുന്നു കഴിച്ചു മാറി നേരം വീണ്ടും അത് വന്നുകൊണ്ടിരിക്കും പുരുഷന്മാരെ അപേക്ഷ സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ പഴുപ്പിന്റെ വളരെയധികം കൂടുതൽ കണ്ടിട്ടുണ്ട്.
നിങ്ങൾക്കറിയാം വൃക്കകളിൽ നിന്നും മൂത്രനാളം വഴിക്ക് അത് ബ്ലാഡറിലേക്ക് മൂത്രസഞ്ചിയിലേക്ക് വരുകയും അത് പുറത്തേക്ക് പോകുന്നു സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെയാണ് എന്നാൽ അതിനുശേഷം പുരുഷന്മാർ കാണുന്നുണ്ടെങ്കിൽ ബ്ലാഡറിൽ നിന്നും മൂത്രസഞ്ചിയിൽ നിന്നും പുറത്തേക്ക് ഉള്ള സെൻറീമീറ്റർ ആണ് എന്നാൽ സ്ത്രീകൾക്കോള നീളം പറയുന്നത് നാലു മുതൽ 5 സെൻറീമീറ്റർ മാത്രമാണ് അതായത് പുറമെയുള്ള ഭാഗത്ത് ഏതെങ്കിലും ഒരു ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായാൽ സഞ്ചിയിലേക്ക് ഒരു ഇൻഫെക്ഷൻ ക്രിയേറ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
മറ്റൊരു പ്രത്യേകത കൂടെയുണ്ട് സാധാരണ സ്ത്രീകൾക്ക് വരുന്ന മൂത്രത്തിൽ പഴുപ്പ് ഒരു മൂന്നശതമാനത്തിനും പ്രത്യേകിച്ച് ലക്ഷണങ്ങൾ കാണിക്കാറില്ല വളരെ സൈലൻറ് ആയിട്ട് അവർക്ക് ഇൻഫെക്ഷൻ കൂടി വരാറുണ്ട് നിങ്ങൾക്കറിയാം ഒരു മൂത്രത്തിൽ പഴുപ്പിന്റെ ലക്ഷണം എന്ന് പറയുമ്പോൾ സാധാരണ മൂത്രം ഒഴിക്കുമ്പോൾ വരുന്ന നീറ്റൽ തന്നെ പോയി കഴിഞ്ഞാൽ വീണ്ടും വീണ്ടും ഒരു പോണം തോന്നൽ അതേസമയം മൂത്രം പിടിച്ചു നിർത്താൻ ഉള്ള ഒരു കഴിവില്ലായ്മ അതേപോലെതന്നെ ഒരു അടിവയർ വേദന നടു തരിപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ പനി പോലുള്ള ലക്ഷണങ്ങൾ ആയിട്ട് ഇത് കൂടി വന്നു എന്ന് വരാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.