കടുക് കൊണ്ട് ഇതാ ശത്രു ദോഷം മാറ്റിയെടുക്കാം

ഒരുപാട് പേര് പറയുന്ന ഒരു വലിയ പ്രശ്നമാണ് എപ്പോഴും ശത്രു ദോഷം കൊണ്ട് വലയാണ് ഒരു രീതിയിലും വളരാനും ജീവിക്കാനും അനുവദിക്കുന്നില്ല ഈ പ്രശ്നങ്ങളൊക്കെ കൊണ്ട് ഉഴുകയാണ് എന്തെങ്കിലും തരത്തിലുള്ള പരിഹാരത്തിനായി ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ്. വളരെ കഷ്ടപ്പെട്ട് നമ്മുടെ അധ്വാനത്തിന്റെ ഒരു ഫലമായിട്ട് നമ്മൾ ഒന്നും ഉയർന്നു വരുന്ന സമയത്ത് നമ്മളൊന്നും ജീവിതത്തിൽ രക്ഷപെട്ടു തുടങ്ങുന്ന സമയത്ത് നമ്മൾ ഒന്ന് പച്ചപിടിച്ച് നമ്മളൊരു മൂന്നുനേരം ആഹാരം കഴിച്ചു സന്തോഷത്തോടെ കൂടി ജീവിച്ചു തുടങ്ങുന്ന സമയത്ത്.

   
"

നമ്മളുടെ ചുറ്റുമുള്ള പലരും പല വ്യക്തികൾക്കും ഉള്ള ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഈ ഒരു നെഗറ്റീവ് സ്പ്രെഡ് ചെയ്യുന്നത്. ആദ്യം നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്ന് പറയുന്നത് എല്ലാവരുടെയും വീട്ടിനടുത്ത് നിർബന്ധമായും ഒരു ശിവക്ഷേത്രമെങ്കിലും ഉണ്ടാവും ക്ഷേത്രത്തിൽ പോയി നമ്മൾ മൃത്യുഞ്ജയ പുഷ്പാഞ്ജലികൾ കഴിപ്പിക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരാളുടെ പേരിലോ ഗൃഹനാഥന്റെ പേരിലോ മാത്രമായിട്ട് ചെയ്യാൻ പാടില്ല കുടുംബത്തിൽ 5 അംഗങ്ങൾ ആണുള്ളത് 5 അംഗങ്ങളുടെയും പേരും നാളും പറഞ്ഞുകൊടുത്തു മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കണം കാരണം എന്ന് പറഞ്ഞാൽ.

ഈ ഒരു കണ്ണേറ് ദോഷം അല്ലെങ്കിൽ ഈ പറയുന്ന ദൃഷ്ടി ദോഷം അല്ലെങ്കിൽ ഈ പറയുന്ന ശത്രു ദോഷം ഇതെല്ലാം കടന്നുവരുന്നത് പല മേഖലകളിലൂടെയാണ് പല വഴികളിലൂടെ ആയിരിക്കും നമ്മുടെ ബന്ധുജനങ്ങളിലൂടെ ആയിരിക്കും നമ്മുടെ വീട്ടിലുള്ള അംഗങ്ങൾ വഴിയായിരിക്കും അതുകൊണ്ട് നമ്മളുടെ വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അംഗങ്ങളുടെ എല്ലാവരുടെയും പേരിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *