ശരീരത്തിന്റെ സ്വകാര്യ ഭാഗത്തെ രോമങ്ങൾ ഷേവിംഗ് പ്ലേയർ ഉപയോഗിച്ച് നീക്കം ചെയ്യാൻ പാടില്ല എന്ന് പറയുമ്പോൾ പലരും ഒരുപക്ഷേ നെറ്റി ചുളിക്കുന്നുണ്ടായിരിക്കാം ആ ഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നത് രോമങ്ങൾ നീക്കം ചെയ്യണമെന്ന് മുൻപ് പറഞ്ഞിട്ടില്ലേ എന്നെല്ലാം നിങ്ങൾ ചോദിക്കുന്നുണ്ടായിരിക്കാം എന്നാൽ ഈ ഭാഗത്തെ രോമങ്ങൾ എന്തിനുവേണ്ടിയിട്ടാണ് ഉണ്ടായിരിക്കുന്നത് എന്ന് ഈ ഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നത് എങ്ങനെയാകണം എന്നുള്ളത് ഞാൻ വിശദീകരിക്കാം. ഇത് ടീനേജ് മുതൽ തന്നെ മുകളിലേക്ക് പ്രായമുള്ള എല്ലാവരും അറിഞ്ഞിരിക്കണം.
ശരീരത്തിൻറെ സ്വകാര്യഭാഗത്തിന്റെ നമ്മുടെ കൈയുടെ മലയിടുക്കുകൾ ചുറ്റുമുള്ള ഭാഗത്തും ഉണ്ടാകുന്ന രോമവളർച്ച സാധാരണ ഒരു ടീനേജ് 12 13 വയസ്സ് തുടങ്ങിയ ഒരു സ്ത്രീക്കും പുരുഷനും ജീവിതകാലം ഉണ്ടാകുന്നതാണ്. സാധാരണ സ്വകാര്യ ഭാഗത്തുള്ള രോമവളർച്ച ഏറെക്കുറെ ഒരുപോലെയാണെങ്കിലും സ്ത്രീകളിൽ പോളിസിസ്റ്റ് രൂപം നിങ്ങൾക്കറിയാം ഓവറേ ബാധിക്കുന്ന ഒരു ഹോർമോൺ പ്രോബ്ലം ആണ് പിസിഒഡി എന്ന് വിളിക്കുന്ന ഇത്തരത്തിൽ പോലീസ് കണ്ടീഷൻസ് ഉള്ളവർക്ക് രോമത്തിൽ ആയിട്ട് വരുന്നത് കണ്ടിട്ടുണ്ട്.
അതേപോലെതന്നെ ഒരു വയസ്സാകുന്ന ഒരു 55 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരത്തിൽ സ്വകാര്യ ഭാഗത്തുള്ള രോമവളർച്ചയുടെ തോത് ക്രമേണ കുറഞ്ഞുവരുന്നു കണ്ടിട്ടുണ്ട് അതല്ലാതെ ബാക്കിയുള്ളവർക്ക് ഏറെക്കുറെ ഒരുപോലെ തന്നെയാണ് ഈ രോഗത്തെ കണ്ടുവരുന്നത് സ്വകാര്യ ഭാഗത്തെ രൂപവളർച്ച എന്ന് പറയുന്നത് പോലെ ആവശ്യമില്ലാത്ത ഒരു കാര്യമല്ല ആ ഭാഗത്തുള്ള രോമം പ്രധാനമായിട്ടും മൂന്ന് ഫംഗ്ഷൻസ് ഉണ്ട് ഒന്ന്.
ആ ഭാഗത്തുള്ള ഈ ലൈംഗികബന്ധസമയത്ത് ഉണ്ടാകുന്ന ഫ്ലക്ഷൻ കുറയ്ക്കുക എന്നുള്ളതാണ്. തമ്മിൽ കൂട്ടിമുട്ടുമ്പോൾ ആ ഭാഗത്ത് കൂടുതൽ ഇഞ്ചുറി ഉണ്ടാകാതെ ആ ഭാഗത്തെ സംരക്ഷിക്കുക എന്നുള്ളതാണ് അതിന്റെ ഒന്നാമത്തെ ധർമ്മം രണ്ടാമത്തെ ഈ ഭാഗത്ത് കൂടുതൽ ബാക്ടീരിയ അറ്റാക്ക് ഉണ്ടാകാതെ ഫംഗസ് പൊടിയും ചെളിയും മറ്റു ലൈംഗിക അവയവങ്ങളെ സംരക്ഷിക്കുകയാണ് രണ്ടാമത്തെ ഫംഗ്ഷൻ.കൂടുതൽ അറിയാൻ വീഡിയോ കാണുക.