ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് തലമുടിയുടെ നര കൂടി വരിക എന്നത് പണ്ട് 40 വയസ്സിൽ കണ്ടിരുന്ന ഒരു പ്രോബ്ലം ആയിരുന്നു മുടിയിൽ കാണുക എന്നാൽ ഇന്ന് 12 വയസ്സു മുതൽ മുകളിലേക്കുള്ള ടീനേജ് കുട്ടികൾ പോലും തലമുടിയിൽ കണ്ടുവരുന്നുണ്ട് പലപ്പോഴും ഒരു 20 വയസ്സ് കഴിഞ്ഞ് യുവാക്കളുടെ യുവതിയിൽ വരുന്ന കൂടിയിട്ടുള്ള നര മറച്ചു വയ്ക്കാൻ വേണ്ടിയിട്ട് ഹെന്ന ഡൈ ചെയ്ത് പുറത്തേക്കു പോകുന്നവരും ഒരുപാടുണ്ട്.
എന്തുകൊണ്ടാണ് ഇന്ന് ചെറുപ്രായത്തിൽ ഇത്രയും നര ഉണ്ടാകുന്നതെന്നും നമുക്ക് എങ്ങനെ ഇത് വരാതെ എങ്ങനെ വരാതെ പരിഹരിക്കാം എന്ന് ഞാൻ വിശദീകരിക്കാം. നമ്മുടെ തലമുടിക്ക് ഈ കറുപ്പ് നൽകുന്നത് മെലനാ എന്ന് പറയുന്ന കോശങ്ങൾ നമ്മുടെ മുടിയിലുള്ളതുകൊണ്ടാണ് കറുത്തുവരുന്നത് മനുഷ്യർക്ക് പലർക്കും പല രീതിയിലാണ് വരുന്നത് ഫോർറിനേഴ്സ് നിങ്ങൾക്കറിയാം ഒരിക്കലും കറുത്തമുടി എല്ലാവർക്കും കാണുന്നത് അവർക്ക് മുടിയിലെ റോഡിലുള്ള മെലാനിന്റെ അളവ് വളരെ കുറവായത് കൊണ്ട് തന്നെ ഒരുപക്ഷേ ചെമ്പിച്ച മുടിയും ബ്രൗൺ നിറത്തിലുള്ള മുടി കണ്ടു വരാം.
നമ്മൾ ഏഷ്യൻസിനെ ഏഷ്യക്കാർക്ക് തലമുടിയിൽ ഈ മലാനിന്റെ സൈസ് അളവ് കൂടുതലായതുകൊണ്ടാണ് നമുക്ക് നല്ല കറുത്ത മുടി കണ്ടുവരുന്നത്. മെലാൻസ് കോശങ്ങൾ പോഷങ്ങൾ നശിച്ചു പോകുന്നതാണ് മുടി നരച്ചു പോകാൻ വെളുത്ത നിറം ആകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. പല സാഹചര്യങ്ങൾ കൊണ്ട് നമുക്ക് ഈ തലമുടിയുടെ നശിച്ചു പോകാം. ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നമ്മുടെ തലമുടിയുടെ കോശങ്ങൾക്ക് അകത്ത് ഹൈഡ്രജൻ പെറോക്സൈഡ് ഡെപ്പോസിറ്റ് ചെയ്യുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.