ലോകത്ത് ഒരു 80% ആളുകളും ഉള്ള ഒരു പ്രശ്നമാണ് ഗ്യാസ് ൻ്റെ പ്രശ്നം ആരോട് ചോദിച്ചാലും ഇവിടെ ഒരു ദിവസം 200 പേരാ വരുന്നതെങ്കിൽ പ്രശ്നവും പ്രശ്നമല്ല നമ്മളെ എല്ലാരോടും ചോദിക്കുന്ന ഒരു കോമൺ ചോദ്യമുണ്ട് ഗ്യാസിന്റെ പ്രശ്നം ഉണ്ടോ എന്നുള്ളത് അതിനകത്ത് ഒരു 40% ആളുകളുടെ പ്രശ്നം അത് മാത്രമാണ്. ഒരു വെള്ളം പോലും ദഹിക്കാത്ത ഒരു അവസ്ഥയാണ് എനിക്ക് മലബന്ധപ്രശ്നങ്ങൾ തുടങ്ങും കഴിച്ചതിനുശേഷം പ്രശ്നമാണ്.
എന്തെടുത്താലും ഗ്യാസിന്റെ പ്രശ്നങ്ങളാണ് ഏറ്റവും കൂടുതൽ കണ്ടത് ചില ആളുകളിൽ പറയുന്നത് അവർക്ക് ചില ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ പ്രശ്നങ്ങൾ മാത്രമാണ് എന്നുള്ളതാണ്. പലർക്കും പറ്റത്തില്ല ഒരു എന്താ പറയാ ഭക്ഷണങ്ങളെല്ലാം തന്നെ കഴിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ അത് കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് കയറുകയും പലവിധ അസ്വസ്ഥതകൾ തോന്നുകയും ചെയ്യാറുണ്ട്.
അതുപോലെതന്നെ ചിലവർക്ക് പച്ചക്കറികൾ കഴിക്കുന്നത് പ്രശ്നമാണ് അത് ഇറച്ചി മീന് എന്നിവ കഴിക്കുന്നതും പ്രശ്നമുള്ളവരും ഉണ്ട് എല്ലാവർക്കും ഒരുപോലെ ആവാത്തത് കൊണ്ടാണ് ഓരോരുത്തർക്കും ഓരോ രീതിയിലുള്ള പ്രശ്നങ്ങളും ഗ്യാസ് എന്നത് എല്ലാവർക്കും തന്നെ ഒരുപോലെയല്ല വരുന്നത് അതുകൊണ്ടുതന്നെ അവരുടെ ഗ്യാസിനുള്ള പരിഹാരമാർഗ്ഗങ്ങളും ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.