നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കൂടോത്രം അല്ലെങ്കിൽ ദോഷം എന്നൊക്കെ പറയുന്നത് നമ്മൾ ഒന്ന് കഷ്ടപ്പെട്ട് നമ്മുടെ കഠിനാധ്വാനം ഒക്കെ ഉപയോഗിച്ച് ഉയർന്നുവരുന്ന സമയത്ത് നമ്മുടെ ജീവിതത്തിലേക്ക് ഇത്തരത്തിലുള്ള പലരും ചെയ്യുന്നതാണ് അവർക്ക് സന്തോഷിക്കാൻ വേണ്ടി അവർക്ക് ചിലപ്പോൾ നമ്മളെക്കാൾ ഉയരത്തിൽ എത്തുവാൻ വേണ്ടി ചിലപ്പോൾ അവരുടെ ഉയരത്തിൽ നമ്മൾ എത്തിപ്പെടാതിരിക്കാൻ വേണ്ടിയാണ് പലരും ഇത്തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ കുടുംബത്തിന് ഏൽപ്പിക്കുന്നത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ട നമ്മൾ കരുതുന്ന ചില ബന്ധുക്കളോ സുഹൃത്തുക്കളൊക്കെ ആയാലും വഴിയുണ്ട്.
ജീവിതത്തിൽ അങ്ങനെയൊക്കെ നടന്നു കാണാറുണ്ട്. ജീവിതത്തിലെ ഏറ്റിട്ടുണ്ട് നമ്മുടെ കുടുംബത്തിന് ഏറ്റിട്ടുണ്ട് എന്നുണ്ടെങ്കിൽ അത് അറിയാനായിട്ട് നമുക്ക് ഒരു കാര്യം ചെയ്തു നോക്കിയാൽ നമുക്ക് കൃത്യമായിട്ട് അറിയാൻ സാധിക്കും അത്തരത്തിൽ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് അതിനായിട്ട് നമുക്ക് ഒരു ഗ്ലാസ് വെള്ളം മാത്രമാണ് ആവശ്യമായിട്ടുള്ളത് ഒരു ഗ്ലാസ് വെള്ളം ഉപയോഗിച്ച് എങ്ങനെയാണ് നമ്മളുടെ കുടുംബത്തിനോ നമ്മുടെ കുടുംബത്തിലുള്ള ഏതെങ്കിലും പ്രത്യേക വ്യക്തികൾക്കോ ഇത്തരത്തിൽ ചെയ്തു ദോഷം അല്ലെങ്കിൽ കൂടോത്രം ഏറ്റെടുത്തു എന്ന് അറിയുന്നത് കണ്ടുപിടിക്കുന്നത് എന്നുള്ളതാണ്.
ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. പലപ്പോഴും പലരും ഒക്കെ ചെയ്യുന്നത് നമ്മുടെ വളർച്ചയെ തടയിടാൻ വേണ്ടി നമ്മൾക്ക് ധനപരമായിട്ടുള്ള വരവ് വരുന്നത് നിലയ്ക്കാനായി നമുക്ക് നഷ്ടം ഉണ്ടാകാൻ ആയിട്ട് നമുക്ക് മുടക്കങ്ങൾ ഉണ്ടാകാനായിട്ട് നമ്മുടെ ജീവിതത്തിലേക്ക് തള്ളിവിടാൻ ആയിട്ട് നമുക്ക് ബോധപൂർവ്വം ആയിട്ടുള്ള ചില പ്രശ്നങ്ങൾ മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ വേണ്ടിയിട്ട് നമ്മുടെ മൊത്തത്തിൽ ഒന്ന് തളച്ചിടാൻ വേണ്ടിയിട്ടാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് പ്രത്യേകിച്ചും ബിസിനസ് രംഗത്തും അതുപോലെതന്നെ കടകൾ നടത്തുന്ന വ്യക്തികൾക്കൊക്കെ കൂടുതലായിട്ട് ബാധിക്കുന്നത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.