ഈ ലക്ഷണങ്ങൾ നോക്കിക്കൊണ്ട് കൊളസ്ട്രോൾ എന്ന അസുഖം മാറ്റിയെടുക്കാം

രക്തത്തിലെ കൊഴുപ്പും കൊളസ്ട്രോളും കുറയ്ക്കാനായി സ്റ്റാറ്റസ് മരുന്നുകളും കഴിക്കുന്നത് ഈ മരുന്നുകൾ കഴിച്ചാലും രക്തക്കുഴലുകൾ അടഞ്ഞ ഹാർട്ട് അറ്റാക്കും ബ്ലോക്കുകളും എല്ലാം ഉണ്ടാവും. ബ്ലോക്ക് കാണുന്നത് വീണ്ടും ഒക്കെ ഇന്ന് സാധാരണമാണ് എന്താണ് രക്തത്തിലെ കൊഴുപ്പും കൊളസ്ട്രോളിന്റെ ലെവലും കൂടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് നോക്കാം എന്തുകൊണ്ടാണ് മരുന്നു കഴിച്ചു നിർത്തിയാലും രക്തക്കുഴലുകൾ അടഞ്ഞ അറ്റാക്കും സ്റ്റോക്കും ഒക്കെ ഉണ്ടാക്കുന്നത്.

നമുക്ക് ഈ ലോകലക്ഷണങ്ങളെ കുറിച്ച് അറിയാനും രോഗങ്ങളെ കുറിച്ച് പഠിക്കാൻ ആയി സാധ്യമാവും ഉള്ള അറിവ് നേടാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം എന്നത്. കൊഴുപ്പിന്റെ പല വിഭാഗത്തിൽപ്പെട്ട കാര്യങ്ങളാണ് കൊളസ്ട്രോളും ആയി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് മനസ്സിലാക്കാനായി സാധിക്കുന്നതാണ്. ഇതിനെയാണ് നമ്മൾ എൽഡിഎൽ പറയുന്നത് ശരിക്കും ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ നിന്നും നമ്മുടെ കൊഴുപ്പിനെ അബ്സോർബ് ചെയ്തുകൊണ്ട് നമ്മുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളെ അത് ബാധിക്കുകയും.

അവിടെ നിന്നെല്ലാം കൊഴുപ്പ് വലിച്ചെടുക്കാൻ ഇത് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഈ കൊഴുപ്പും എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗത്തും മാത്രമല്ല ഉണ്ടാവുന്നത് പലഭാഗങ്ങളിലും ഉണ്ടാകും അവിടുത്തെ കൊഴുപ്പ് എല്ലാം കൂടി ഒന്നിച്ച് കൂടുന്നതിനെയാണ് നമ്മൾ കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ജീവിതശൈലി രോഗമായി ഇന്നും മാറിയിരിക്കുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *