വീടിൻറെ പ്രധാന ദിശ അല്ലെങ്കിൽ വീടിൻറെ കവാടം വീടിൻറെ ദർശനം എന്നു പറയുന്നത് കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട് വടക്കോട്ടാണ് കുഴപ്പമുണ്ടോ ദോഷമുണ്ടോ എന്നൊക്കെയുള്ള കാര്യം.ഈ പറയുന്ന എട്ട് ദിശകളിൽ ഏത് ദിശയിലാണ് എന്നുള്ളത് ഒന്നു മനസ്സിലാക്കിക്കൊള്ളൂ പ്രധാനമായിട്ടും വരുന്നത് വാസ്തുപരമായിട്ടും ഈ എട്ട് ദിക്കുകൾ ആണുള്ളത് കിഴക്ക് വടക്ക് പടിഞ്ഞാറ് നാലാമത്തെ ദിക്ക് തെക്ക് കൂടാതെ തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ഇങ്ങനെയാണ്.
എട്ട് ദിശകളിലും വീടിൻറെ ദർശനം വന്നാൽ ഉള്ള ഫലങ്ങളെ കുറിച്ചിട്ടാണ് ഫലങ്ങൾ എന്ന് പറയുമ്പോൾ ചില ദിശകൾ വീടിൻറെ ദർശനം വരുന്നത് വലിയ ദോഷമാണ് ചില ദിശകളിൽ വരാനേ പാടില്ല അത് മരണ ദുഃഖം വരെ കൊണ്ടുവരുമെന്നുള്ളതാണ് വരുന്നത് വളരെ നല്ലതാണ്.നിങ്ങൾക്ക് മനസ്സിലാക്കാം നിങ്ങളുടെ വീടിൻറെ ദർശനം ശരിയായ ദിശയിലാണോ വാസ്തുപരമായി ദർശന പരമായിട്ട് എന്തെങ്കിലും തരത്തിലുള്ള ദോഷം ഉണ്ടോ എന്നുള്ള കാര്യം. ആദ്യമായിട്ട് മനസ്സിലാക്കാം നിങ്ങളുടെ വീടിൻറെ ദർശനം പടിഞ്ഞാറോട്ട് ആണ് എന്നുണ്ടെങ്കിൽ പടിഞ്ഞാറ് അതായത് സൂര്യ ഭഗവാൻ അസ്തമിക്കുന്ന ആ ഒരു ഭാഗത്താണെങ്കിൽ.
വലിയ ദോഷവും വലിയ ഗുണവുമില്ല ഗുണമുണ്ട് ഗുണമുണ്ട് എന്ന് പറയുമ്പോൾ ആർക്ക് ഗുണമുണ്ട് കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ തോതിലുള്ള ഗുണം കൊണ്ടുവരുന്ന ഒരു ഭവനമായി ആ ഭവനം മാറും എന്നുള്ളതാണ് പ്രവർത്തിക്കുന്നവർക്ക് പടിഞ്ഞാറ് ദർശനമായിട്ട് വീടുവയ്ക്കുന്നത് നല്ലതാണ് ഒരു കുടുംബജീവിതം അല്ലെങ്കിൽ ഒരു തൊഴിൽപരമായി ജീവിക്കുന്നവർക്ക് ഒരിക്കലും വടക്ക് വലിയ ഭാഗ്യങ്ങൾ ഒന്നും കൊണ്ടുവരില്ല അതുപോലെതന്നെ ദോഷങ്ങളും കൊണ്ടുവരില്ല എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.