ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഇവിടെ കേരളത്തിൽ സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്നത് ഏത് ടൈപ്പ് ആണ്. പ്രമേഹം വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് അതുപോലെതന്നെ കൊളസ്ട്രോൾ പ്രശ്നങ്ങൾ എല്ലാം തന്നെ ഇന്ന് കൂടി വരികയാണ് അതുപോലെതന്നെ തൈറോയ്ഡ് ഇടയ്ക്കിടയിലുള്ള പ്രശ്നങ്ങളും അപ്പോൾ ലിസ്റ്റ് നോക്കുമ്പോൾ കുറേ പ്രശ്നങ്ങൾ നമ്മൾ ജീവശൈലിയുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ ഉണ്ട്.
അങ്ങനെ വരുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ പോയപ്പോഴാണ് മനസ്സിലായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന ഒരു സ്ഥലമാണ് കേരളം. കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകളും ഹെൽത്ത് കോൺഷ്യസ് ആണ്. പല ഭാഗങ്ങളിലും ഉള്ള വേദന കാഴ്ച കുറയുക കൈ പൊങ്ങാൻ പറ്റാത്ത അവസ്ഥ വരും ആളുകളിലും സംഭവിക്കുന്ന പുരുഷന്മാരിൽ ഉദ്ധാരണ കുറവ് ഉണ്ടാകും ഈ പറയുന്ന കാര്യങ്ങളെല്ലാം തന്നെയും ബ്ലോക്കുകളാണ്.
ഇങ്ങനത്തെ ഒരു ജീവിത ശൈലിയാണ് ബന്ധപ്പെട്ടു വരുമ്പോൾ മരുന്നു കഴിക്കുന്നതിന്റെ കൂടെ പലകാര്യങ്ങൾ അല്ലാത്തതുകൊണ്ട് അതിനെക്കുറിച്ചുള്ള ഒരു അവയർനൻസ് ആണ് നമ്മുടെ നാടിനെ ഏറ്റവും കൂടുതൽ ആവശ്യം. അതാണ് ഞാൻ ഏറ്റവും കൂടുതൽ ആയിട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു ലൈഫ് സ്റ്റയ്ൽ ഡിസീസുമായി ബന്ധപ്പെട്ട നോക്കുമ്പോൾ ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാനുള്ള സമയമായി എന്നുള്ളതാണ് അല്ലാതെ മരുന്ന് കഴിച്ചാൽ ലെവൽ ആകും എന്നുള്ള ഒരു തെറ്റിദ്ധാരണ അത് തെറ്റാണ് തന്നെയാണ് കാരണം മാത്രം മരുന്ന് വേണം അതല്ലാതെ വേറെ കുറെ കാര്യങ്ങളും ചെയ്യേണ്ട ആ ഒരു കാര്യം കൂടി ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.