വ്യാപകമായിട്ട് കാണുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്കിന് ബാധിക്കുന്ന രോഗങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത് പ്രശ്നങ്ങളെക്കുറിച്ച്. അതിൽ ഏറ്റവും കൂടുതൽ ആൾക്കാരെ ബാധിക്കുന്ന കാര്യം കഫജന്യമായ പ്രശ്നങ്ങൾ തന്നെയാണ് കഫം ഉണ്ടാവുക അതിനോടനുബന്ധിച്ചുള്ള ബാക്കിയുള്ള ബുദ്ധിമുട്ടിലേക്ക് അത് നീങ്ങുക പലപ്പോഴും പല പ്രശ്നങ്ങളും തുടങ്ങുന്നത് ചെറിയ ഒരു അലർജി കണ്ടീഷൻ പോലെ ആയിരിക്കും പലപ്പോഴും നമ്മൾ അത് അവഗണിക്കും ക്രമേണ ക്രമേണ കുറച്ചുകൂടി ബ്ലോഗ് പോലെയുള്ള പ്രശ്നങ്ങൾ എത്തുക. എന്തൊക്കെയാണ് ഇതിൻറെ പുറകിലുള്ള കാരണങ്ങൾ എന്ന് നമുക്കൊന്ന് പരിശോധിക്കാം.
പ്രത്യേകിച്ച് കുറച്ച് ചൂടുള്ള ഏറ്റവും കൂടുതൽ ബാധിക്കുന്നത് തന്നെയാണ് ഉണ്ടാക്കുന്നത് അത്ര മോശമായിട്ടുള്ള കാര്യമാണോ ഉണ്ടാവുക എന്നുള്ള ഒരു മോശമായിട്ടുള്ള കാര്യമായിട്ട് പരിഗണിക്കേണ്ടതില്ല കാരണം അതൊരു ടോക്സിക് എലിമിനേഷൻ ഒരു ഒരു ചീത്ത വസ്തുവിനെ ശരീരത്തിൽ നിന്നും പുറന്തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവികമായിട്ടുള്ള ഒരു പ്രതികരണമാണ് എന്ന് പറഞ്ഞാൽ അകത്തുണ്ടായിരുന്ന ഒരു ഇരുട്ട് ഒരു നല്ലതല്ലാത്ത ഒരു വസ്തുവിനെ ശരീരം പുറത്തേക്ക് തള്ളാനുള്ള ഒരു മാർഗ്ഗം ആയിട്ട് ഉപയോഗിക്കുന്നു എന്ന് മാത്രം.
പക്ഷേ പലപ്പോഴും ഈ കഫത്തിന്റെ നിറവ്യത്യാസം വരുന്ന സമയത്താണ് നമ്മൾ അതിനെ കുറച്ചുകൂടി കാര്യമായിട്ട് പരിഗണിക്കാറുള്ളത്. ഉദാഹരണത്തിന് എല്ലാവർക്കും ഒരു നിറവ്യത്യാസവും ഉണ്ടാവില്ല മറ്റു ചിലർക്ക് മഞ്ഞക്കളറിലും പ്രശ്നത്തിന് അനുസരിച്ച് അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് അകത്ത് റിയാക്ട് ചെയ്യുന്ന മൈക്രോ ഓർഗാനിസം അല്ലെങ്കിൽ ബാക്ടീരിയക്കനുസരിച്ച് ഈ നിറങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.