നിങ്ങളുടെ വീട്ടിലെ ഉപ്പ് പാത്രം ഇങ്ങനെയാണോ വെച്ചിരിക്കുന്നത് എന്നത് നോക്കുക

നമ്മുടെ എല്ലാവരുടെയും വീടുകളിലുള്ള ഒരു വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത് എന്നാൽ ഉപ്പ് ശരിയായ രീതിയിൽ ആണോ നമ്മുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത് അതാണ് ഇന്നത്തെ അധ്യായത്തിൽ പ്രധാനമായിട്ടും നമ്മൾ പരിശോധിക്കാൻ പോകുന്നത് വളരെയധികം പ്രാധാന്യമുണ്ട് കാരണം ജ്യോതിഷപ്രകാരം ഉപ്പ് ചന്ദ്രഗ്രഹവും ശുക്രഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് നല്ല സമയം കൊണ്ട് വരാൻ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്ന് ദോഷങ്ങൾ ഒക്കെ ഇല്ലാതാക്കാൻ ഉപ്പിന് ഒരു പ്രത്യേക കഴിവുണ്ട് അതുകൊണ്ടാണ്.

നമ്മുടെ വീടിൻറെ അടുക്കളയിൽ ഉപ്പ് കൃത്യമായിട്ട് ഏറ്റവും ഭദ്രമായിട്ട് അതിന് വെക്കേണ്ട രീതിയിൽ വെക്കണം എന്ന് പറയുന്നത് ഒരിക്കലും ഉപ്പാലക്ഷ്യമായി ഇടാൻ പാടില്ല ഞാൻ ഈ പറയുന്ന കാര്യങ്ങളൊക്കെ നിങ്ങൾ ഉപ്പുവയ്ക്കുന്നത് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ജീവിതത്തിൽ അത് വലിയ ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ്.ആദ്യമായിട്ട് മനസ്സിലാക്കാം ഉപ്പ് എന്ന് പറയുന്നത് മഹാലക്ഷ്മി സാന്നിധ്യമുള്ള ഒരു വസ്തുവാണ് ഞാൻ നേരത്തെ പറഞ്ഞു ചന്ദ്രഗ്രഹവും ആയിട്ടും ശുക്രഗ്രഹവും ആയിട്ടും.

ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് എല്ലാ രീതിയിലും സർവ്വസമാണ് എന്ന് പറയുന്നത് ഒരിക്കലും ഉപ്പ് സ്റ്റീൽ പാത്രങ്ങളിലോ മറ്റു പാത്രങ്ങളിലോ വയ്ക്കാൻ ആയിട്ട് പാടില്ല എന്നുള്ളതാണ് പ്ലാസ്റ്റിക് പാത്രങ്ങളിലും വയ്ക്കുന്നത് നല്ലതല്ല ഗ്ലാസ് അല്ലെങ്കിൽ തടി കൊണ്ടുള്ള പാത്രങ്ങൾ അതിൽ വേണം വയ്ക്കാൻ. അത് വലിയ ദോഷമായിട്ട് നിങ്ങൾക്ക് വന്ന് ഭവിക്കുന്നതായിരിക്കും ഇന്ന് തന്നെ നിങ്ങളുടെ അടുക്കളയിൽ ഉപ്പ് സൂക്ഷിക്കുന്ന ഒന്നുകിൽ ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കാം തടികൊണ്ടുള്ള പാത്രത്തിലോ ഭരണിയിലോ സൂക്ഷിക്കാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *