ഇന്ന് വളരെ കോമൺ ആയിട്ട് ചില ആളുകൾ പറയുന്ന ഒരു കംപ്ലീറ്റ് ആണ് കാലിലേക്കുള്ള വേദന അതേപോലെതന്നെ തരിപ്പ് ഉണ്ടാവാറുണ്ട്. മിക്ക പേഷ്യൻസിനും അറിയേണ്ടത് അവരുടെ കാലിൻറെ പ്രശ്നം കൊണ്ടാണോ ഈ പ്രോബ്ലംസ് ഉണ്ടാകുന്നത് എന്നാണ് അതിന് ഒരു എക്സാമ്പിൾ പറയുകയാണെങ്കിൽ ഹാർട്ട് അറ്റാക്കിന്റെ ഒരു ലക്ഷണമാണ് വേദന എന്നുള്ളത് പലർക്കും അറിയാം വരുന്നത് അതുപോലെതന്നെ നമ്മുടെ കാലിലേക്കുള്ള വേദന അല്ലെങ്കിൽ തരിപ്പ് പുകച്ചിലൊക്കെ പറയുന്നത് നമ്മുടെ കാലിൻറെ മാത്രം പ്രശ്നം കൊണ്ടല്ല വരുന്നത് അതിന്റെ ഒരു സോഴ്സ് അല്ലെങ്കിൽ ഒറിജിനൽ എന്ന് പറയുന്നത്.
അതായത് മിക്ക ആളുകൾക്കും ഡിസ്ക്മായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ പ്രശ്നങ്ങളൊക്കെ വരുന്നത് കുറച്ചു കണ്ടീഷൻസ് ഉണ്ട് ഏതൊക്കെ കണ്ടീഷൻ ആണ് ഇങ്ങനെ കാലിലേക്ക് ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യം തന്നെ പറയാനായി പോകുന്നത് സയാറ്റിക്ക എന്നുള്ള ഒരു കണ്ടീഷനെ കുറിച്ചാണ് എന്ന് പറയുന്നത് നമ്മുടെ ബോഡിയിലെ ഏറ്റവും ലോങ്സ്റ്റ നീളം കൂടിയ ഒരു നേർവാണ്.
ഈ ഞരമ്പ് വഴി നമ്മുടെ അതായത് നമ്മുടെ കാലിൻറെ പിൻഭാഗത്ത് കൂടി ഈ നേർവ് പാസ് ചെയ്യുന്നു നമ്മുടെ കാലിൽ ഉള്ള എല്ലാ മസിൽസിനും തന്നെ ഇത് സപ്ലൈ ചെയ്യുന്നുണ്ട്. ഓരോ ബ്രാഞ്ചസ് ആയിട്ടാണ് സപ്ലൈ ചെയ്യുന്നത് നമ്മുടെ കാലിന് വരുന്ന പ്രശ്നങ്ങളൊക്കെ തന്നെ ഈ ഒരു സയാറ്റിക് കംപ്രഷൻ കൊണ്ട് വരുന്നതായിരിക്കാം അതുപോലെതന്നെ വേറൊരു കണ്ടീഷനാണ് നമ്മുടെ ഭാഗത്ത് വരുന്ന ആ ഒരു കണ്ടീഷനും. കൂടുതൽ അറിയാൻ വീഡിയോ കാണുക.