പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് എവിടെയെങ്കിലും പോകാൻ ഇറങ്ങുന്ന സമയത്ത് പെട്ടെന്ന് ടോയ്ലറ്റ് പോണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുക അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും പബ്ലിക് ആയിട്ട് ഒരു ഫംഗ്ഷന് പോവുകയാണെങ്കിൽ നമുക്ക് ടോയ്ലറ്റ് പോണം എന്നുള്ള ഒരു കുട്ടികൾക്കാണെങ്കിൽ സ്കൂളിൽ എക്സാം സമയത്ത് കൂടുതലായിട്ട് വയറിളക്കം പോലെയുണ്ടാവും വയറുവേദന പ്രശ്നങ്ങൾ നെഞ്ചരിച്ചിലുകൾ ഇതിൻറെ കൂടെ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.
ഐപിഎസ് വരാൻ വേണ്ടി പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഏറ്റവും ആദ്യം പറയുന്ന ഒരു കാരണന്ന് പറയുന്നതാണ് അമിതമായിട്ട് ടെൻഷൻ ഉണ്ടാവുക എന്നുള്ളത്. നമ്മൾക്ക് എന്തെങ്കിലും ഒരു കാര്യത്തിന് നമുക്ക് അതിന് മാനേജ് ചെയ്യാൻ പറ്റുന്നില്ല അതിന് അഭിമുഖീകരിക്കാൻ പറ്റില്ല എന്ന് തോന്നുന്ന സമയത്ത് നമുക്ക് ഉണ്ടാവുക സ്ട്രെസ്സ് കാരണം പെട്ടെന്ന് പോകുന്നത് കുറച്ചുദിവസം പോലെ പെട്ടെന്ന് ലൂസ് മോഷൻ പോലെയാണെങ്കിൽ കുറച്ച് ദിവസത്തേക്ക് മോശം പോകാത്ത ഒരു അവസ്ഥ ഉണ്ടാവാറുണ്ട്.
ബസ്സിലൊക്കെ പോകുന്ന സമയത്ത് ഒരു ബുദ്ധിമുട്ടുണ്ടാകും ചില ആളുകൾ അത് കാരണം ട്രെയിൻ യാത്ര മാത്രം തിരഞ്ഞെടുക്കുന്ന ഒരു പ്രവണതയൊക്കെ ഉണ്ടാവാറുണ്ട് പലപ്പോഴും ഈ ഒരു പ്രശ്നം കൊണ്ടായിരിക്കും കൂടുതൽ ആളുകളും ഇങ്ങനെ ഒരു കണ്ടീഷനിൽ ഒക്കെ മാറി നിൽക്കാൻ വേണ്ടി ശ്രദ്ധിക്കുന്നത്. ഗ്ലൂട്ടൻ കണ്ടെയ്ന ആയിട്ടുള്ള ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ പലപ്പോഴും ഉണ്ടാവാറുണ്ട്. ചില ഫുഡ് ഐറ്റംസ് നമുക്ക് ടോളറൻസ് ഉണ്ടാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക.