ലൈം.ഗിക താല്പര്യക്കുറവ് എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം

സെക്സ്വാരിട്ടി അഥവാ ലൈംഗികത ഒരു ലക്ഷ്വറിയാണോ ഒരിക്കലുമല്ല അത് ഒരു വ്യക്തിയുടെ ബേസിക് അവകാശമാണ് നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളുമായി സെക്സ് ഏർപ്പെടാൻ താല്പര്യമില്ല എന്നുണ്ടോ നിങ്ങളുടെ ഭർത്താവിന് നിങ്ങളിൽ താല്പര്യമില്ലാത്ത ഒരു അവസ്ഥ സംജാതമാകുന്നുണ്ടോ ഒന്ന് മനസ്സിലാക്കുക ഭാര്യയും ഭർത്താവും സെക്സിനെ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിൽ പല പേഷ്യൻസും നമ്മുടെ അടുത്ത് വന്ന് പങ്കു വയ്ക്കാറുണ്ട് ഭാര്യക്ക് സെക്സിനോട് തീരെ താല്പര്യമില്ല ഒരു കുട്ടിയായി കഴിഞ്ഞാൽ പിന്നെ തീരെ സെക്സിനു വേണ്ടി സമ്മതിക്കുന്നില്ല നിരന്തരം ആവശ്യപ്പെട്ടാൽ പോലും ഭാര്യ പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.

എന്ന് ഇതുപോലെ തന്നെ പല ഭാര്യമാർക്കും പല പരാതികൾ ഉണ്ടാകാം ഭർത്താവിന് അവരിൽ താല്പര്യമില്ലാത്ത ഒരു അവസ്ഥ വരുന്നു പലപ്പോഴും കിടന്നുറങ്ങുന്നത് പോലെ കണ്ടിട്ടുണ്ട്. എന്നാലും നമ്മളുമായിട്ടുള്ള ഏർപ്പെടാൻ അവർക്ക് കഴിയുന്നില്ല പല കാരണങ്ങൾ ഉണ്ടാകാം. ഇതിന് ഹോർമോണൽ വേരിയേഷൻ ഉണ്ടാകാം ഭാര്യക്ക് പല വേദനകൾ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകാം മാത്രമല്ല കുഞ്ഞുങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ അവരെ ഇടയ്ക്കിടയ്ക്ക് എണീക്കുന്നു.

അല്ലെങ്കിൽ അവർ കാണും എന്നുള്ള പേടി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളെ നമ്മൾ തുറന്നു സമീപിക്കുകയും അതിനെ അഡ്രസ്സ് ചെയ്യേണ്ടത് അതിൻറെ ആവശ്യകതയാണ് എന്നുള്ളത് മനസ്സിലാക്കുക. അല്ലെങ്കിൽ സെക്സ് നിഷേധിച്ചു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് തന്നെ നമുക്ക് ഡിവോഷണൽ ആവശ്യപ്പെടാം എന്നുള്ളതാണ് ഇതിനകത്ത് മനസ്സിലാക്കിയിട്ടിരിക്കുന്ന ഒരു കാര്യം പറഞ്ഞു പേടിപ്പിക്കുന്നതല്ല അത് അതിൻറെ നിയമവശം ആയിട്ട് തന്നെ ഒന്ന് പറഞ്ഞ് അവതരിപ്പിച്ചു എന്നുള്ളത് മാത്രം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *