ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ആൺകുട്ടികൾക്ക് ഒക്കെ ഒന്നാകെ പഠനത്തിന്റെയും ജോലിയുടെയും ഒക്കെ ഒരു സ്ട്രെസ്സ് കൂടി അവരുടെ ഉറക്കം കൂടി കാരണമാകുന്നുണ്ട് എന്നുള്ളത് കൊണ്ടായിരിക്കാം കറുപ്പ് താരം കൂടുതലായിട്ട് കണ്ടുവരുന്നു. ഇതിനുള്ള കാരണങ്ങളും പ്രതിവിധികളുമാണ് ഡിസ്കസ് ചെയ്യുന്നത്. ഈ കറുപ്പ് നിറം എന്ന് പറയുന്നത് നോർമലി എല്ലാവർക്കും കണ്ണിന് ചുറ്റും കുറച്ച് കറുപ്പ് നിറവായിട്ട് തന്നെ കാണാറുണ്ട് എന്നാൽ.
അത് വളരെ ആയിട്ട് വരുന്ന കാരണങ്ങൾ ഏറ്റവും പ്രധാനം ഈ ഇൻസോമിയ ഉറക്കക്കുറവ് തന്നെയാണ് നമ്മുടെ മൊബൈൽ ഫോൺ നോക്കി രാത്രിയും രാവിലെ ഉറക്കം ശരിയാകാതെ എണീറ്റ് പോകേണ്ടവരാണെന്ന് പ്രത്യേകം ഒരു ഏഴുമണിക്കൂർ എങ്കിലും ഉറക്കം കിട്ടാതെ വന്നു കഴിഞ്ഞാൽ ഈ കണ്ണേ ചുറ്റും കറുത്ത നിറമായി തുടങ്ങാൻ ഒരു സാധ്യതയുണ്ട്. അല്ല നമ്മളെ മറ്റ് പല ആക്സൈറ്റി ഡിസോഡറും കൂടെയുണ്ടെന്നുണ്ടെങ്കിൽ ഈ ഉറക്കമില്ലാത്തത്.
വളരെ വലിയൊരു ഫാക്ടറായി നമ്മുടെ അതിന്റേതായിട്ടുള്ള ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. പ്രധാനപ്പെട്ട കാര്യം ന്യൂട്രിഷണൽസ് ആണ് പലപ്പോഴും ഉണ്ടാകുന്ന അനീമിയ വൈറ്റമിൻ സപ്ലിമെൻറ് സിങ്ക് കോപ്പർ മഗ്നീഷ്യം കാൽസ്യം തുടങ്ങിയ മിനറൽസിന്റെ ഡിഫിഷൻ ഒക്കെ ഇത്തരത്തിലുള്ള ഒരു ഹെൽത്ത് സ്റ്റാറ്റസ് കാരണമാകാറുണ്ട് ഏറ്റവും നല്ലത് കാരണം ഈ വിറ്റാമിൻ സപ്ലിമെൻറ് എടുക്കുക എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.