ആളുകൾ കണ്ടുവരുന്ന ഒരു അസുഖത്തെക്കുറിച്ച് പൈൽസ് അഥവാ മൂലക്കുരു എന്താണ് ഇത് എന്നും ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും അതെങ്ങനെ മാനേജ് ചെയ്യാം എന്നും എല്ലാം നമുക്ക് ഈ വീഡിയോയിൽ കാണാം. രക്തക്കുഴലുകളിൽ ഉണ്ടാവുന്ന വീക്കമാണ് പൈൽസ് അഥവാ മൂലക്കുരു എന്നു പറയുന്നത് താഴേക്ക് ഇറങ്ങി വരികയും പലപല സാഹചര്യങ്ങൾ വരുമ്പോൾ കോൺസ്റ്റിപ്പേഷൻ എന്തെങ്കിലും സ്ട്രെയിൻ ചെയ്യേണ്ട അവസ്ഥ വരുമ്പോൾ അത് പുറത്തേക്ക് വരുകയും.
അവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ് എന്ന് പറയുന്നത്. കുട്ടികൾ പോലും ഇതിൻറെ ആ ഒരു ലക്ഷണങ്ങൾ കാണിക്കുന്നത് തുറന്നു പറയാനുള്ള ഒരു മടി കാരണം രോഗം മൂർച്ഛിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുമ്പോഴാണ് ട്രീറ്റ്മെൻറ് ആയി വരുന്നത് ഇത് സാധാരണയായി രണ്ട് തരത്തിൽ ഡിവൈഡ് ചെയ്തിട്ടുണ്ട്. ഇന്റേണൽ ആൻഡ് എക്സ്ടേർണൽ പൈൽസ് പേരുകളിൽ പറയുന്നതുപോലെ ഇതിന്റെ അകത്തും അതുപോലെതന്നെ പുറത്തുള്ള പൈൻസുകളാണ് ഇവ.
ഉള്ളിലുള്ള രക്തക്കുഴലുകൾ ഇത് സാധാരണയായി അധികം പെയിൻഫുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്തെങ്കിലും ഒരു സാഹചര്യം വരുമ്പോൾ മലം പോയതിനുശേഷം പക്ഷേ നമുക്ക് ഏറ്റവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതും എത്തുന്നതും എക്സ്റ്റേണൽ പൈൽസ് മൂലമാണ് അതായത് മലദ്വാരത്തിന്റെ വശങ്ങളിലുള്ള രക്തക്കുഴലുകൾ.
അതുപോലെതന്നെ ആ ഭാഗത്തുള്ള മാംസങ്ങളിൽ ഒക്കെ ഇൻഫ്ളമേഷൻ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് എക്സ്റ്റേണൽ എന്ന് പറയുന്നത്. ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ബ്ലീഡിങ് അതുപോലെതന്നെ ചൊറിച്ചില് നീറ്റൽ പിന്നെ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥ ഏതൊക്കെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.