ഇന്ന് ജോയിന്റിനെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറിനെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത് എന്തൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ജോയിൻറ് ഉണ്ടാകുന്ന അധികഠിനമായ വേദന അത് കൂടാതെ ഇത് ചെറിയ ജോയിൻറ് ആവാം പലപ്പോഴും ഒക്കെ കാൽമുട്ടിനും ഇത് ബാധിച്ചതായി കാണുന്നുണ്ട് ഇത് കൂടാതെ തന്നെ മോണിംഗ് സ്റ്റിഫ്നസ് അതായത് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലുള്ള സന്ധികൾക്കുള്ള മടക്കാൻ പറ്റാത്ത ഒരു വേദന ഒരു അസ്വസ്ഥത കുറച്ചുനേരം.
നമ്മൾ ചില പ്രവർത്തികൾ ഒക്കെ ഏർപ്പെട്ടു കഴിഞ്ഞാൽ അത് വീണ്ടും പഴയ അവസ്ഥയിലേക്ക് മാറാം പറയാം ഈ പ്രശ്നങ്ങൾ വർദ്ധിച്ചു കഴിഞ്ഞാൽ ക്രമേണ ഇത് എത്തിച്ചേരാം. അല്ലെങ്കിൽ കൈവിരലുകളൊക്കെ മടങ്ങി തിരിഞ്ഞു പോകുന്ന ഒരു അവസ്ഥ ഇതൊക്കെ പൊതുവായി കണ്ടുകഴിഞ്ഞാൽ നമ്മൾ പലപ്പോഴും ബ്ലഡ് ടെസ്റ്റിങ്ങിൽ കൂടി ഇത് കൺഫോം ചെയ്യാറുണ്ട്. സാധാരണഗതിയിൽ നമ്മൾ ചെയ്യുന്ന ബ്ലഡ് ടെസ്റ്റ് ഇപ്പോൾ വളരെ അഡ്വാൻസ്ഡ് ആയിട്ട് ആനി സിസിടി എന്ന് പറയുന്ന ഒരു ടെസ്റ്റും നമ്മൾ ചെയ്യാറുണ്ട്.
നെഗറ്റീവായിട്ടും കാണാറുണ്ട് പക്ഷേ ഇത്തരം ഒരു റിസൾട്ട് ഭാവിയിലേക്കുള്ള വരാനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു ഒരു റിസൾട്ട് ആണ് അതുകൊണ്ട് വളരെ പ്രമുഖമായ സ്ഥാനം തന്നെയാണ് ഉള്ളത്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിൽ വരുന്ന ഒരു മിസ് കമ്മ്യൂണിക്കേഷൻ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
എന്താണ് ഇതിനുള്ള മൂല കാരണം ഇതിന്റെ പേര് തന്നെ ആമവാതം എന്നാണ്. ആമ എന്ന് പറഞ്ഞാൽ ഇവിടെ ഡൈജെസിസ്റ്റം ദഹനം എന്നൊക്കെയാണ് അർത്ഥം ആയിട്ട് വരുന്ന ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ അനന്തരഫലമായിട്ടാണ് ഇത് ഉണ്ടാകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.