മന്ദാരപ്പൂവ് നന്ത്യാർവട്ടം ചെമ്പരത്തി മഞ്ഞ അരളി തുടങ്ങിയവയിൽ ഒന്ന് തിരഞ്ഞെടുത്തു നോക്കൂ

ഭഗവാനെ പ്രിയപ്പെട്ട നാല് പുഷ്പങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് ആദ്യത്തെ പൂവ് എന്ന് പറയുന്നത് മന്ദാരപ്പൂവാണ് നമ്മുടെ വീട്ടിൽ ഒരുപാട് ഐശ്വര്യം ചൊരിയുന്ന വീടിൻറെ തെക്ക് കിഴക്കേ മൂലയ്ക്ക് നമ്മൾ വളർത്തിയാൽ വീടിന് സർവ്വ ഐശ്വര്യദായികമായിട്ടുള്ള ഒരു ചെടിയാണ് മന്ദാരം എന്ന് പറയുന്നത് പൂവാണ് ഇവിടെ ഒന്നാമത്തെ ആ ഒരു കാണിച്ചിരിക്കുന്നത് രണ്ടാമത്തേത് എന്ന് പറയുന്നത് നന്ത്യാർവട്ടമാണ് വീടിൻറെ കന്നിമൂല ഭാഗത്ത് ഏറ്റവും നല്ല ഒരു ചെടിയാണ് നന്ത്യാർവട്ടം പുഷ്പമാണ് വളരെ മനോഹരമായി ഉപയോഗിക്കുന്ന ഒരു പുഷ്പമാണ് ഇവിടെ കാണിച്ചിട്ടുള്ളത് മൂന്നമതായി നമ്മൾ കാണിച്ചിരിക്കുന്നത് ചുവന്ന ചെമ്പരത്തിയാണ് മൂന്നാമത് നമുക്ക് കാണാൻ സാധിക്കുന്നത് നാലാമത്തേത് എന്ന് പറയുന്നത് മഞ്ഞ അരളി ആണ്.

ഐശ്വര്യം നൽകുന്ന ഒരു നിറമാണ് മഞ്ഞ എന്ന് പറയുന്നത് ഒരു മഞ്ഞരളിയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മഞ്ഞ നിറത്തിലുള്ള അരുളി നാലാമത്തേത് അങ്ങനെ നാല് വ്യത്യസ്ത പൂക്കളാണ് കാണാൻ സാധിക്കുന്നത് ഈ നാല് പൂക്കളിലേക്കും മാറിമാറി രണ്ടോ മൂന്നോ പ്രാവശ്യം നോക്കാവുന്നതാണ് നോക്കിയതിനുശേഷം നിങ്ങളുടെ കണ്ണുകൾ അടച്ച് ഞാൻ പറയുന്നത് കണ്ണുകൾ അടച്ച് പൂർണ്ണമായിട്ടും മനസ്സിൽ ഒരു നിമിഷം നിങ്ങളുടെ കുടുംബദേവത നിങ്ങളുടെ കുടുംബദേവത ആരാണോ കുടുംബദേവത അറിയാത്തവർ ഉണ്ട്.

എന്നുണ്ടെങ്കിൽ ഭദ്രകാളി അമ്മയെ മനസ്സിൽ ധ്യാനിക്കാവുന്നതാണ് ഒപ്പം ഈ ഭൂമിയുടെയും ജഗതിയും സർവ്വചരാചരങ്ങളുടെയും എല്ലാം നാഥനായിട്ടുള്ള മഹേശ്വരൻ പരമേശ്വരൻ സർവ്വശക്തൻ ശിവ ഭഗവാനെയും മനസ്സിൽ ധ്യാനിക്കാം നിങ്ങൾ മനസ്സിൽ പ്രാർത്ഥിച്ചിട്ട് മനസ്സിൽ ഒന്ന് കരുതാം നിങ്ങൾ ഏതെങ്കിലും.

ഒരു ആഗ്രഹം ഉദാഹരണത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാകാം അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിച്ച ഒരു കാര്യം ജീവിതത്തിൽ നടക്കുന്നതിന് വേണ്ടി ഒരു കാര്യം നടക്കുമോ ഇല്ലയോ ഭഗവാന്റെ ഒരു സഹായം ഉണ്ടോ എന്നൊക്കെ അറിയാൻ ആയിട്ട് ആ ഒരു കാര്യവും നിങ്ങൾക്ക് മനസ്സിൽ വിചാരിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *