തടി കുറയ്ക്കാനുള്ള ഒരു വഴി ഇതാ

ആളുകൾക്കും വെയിറ്റ് ലോസ് ബന്ധപ്പെട്ട പല സംശയങ്ങൾ ഉണ്ട് അതിനുവേണ്ടി പല രീതിയിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട് കഴിഞ്ഞപ്രാവശ്യം പറഞ്ഞു മാസം എറണാകുളത്തുള്ള ഒരു ഒരു ഹോസ്പിറ്റലിൽ കടന്നു എനിക്ക് 10 കിലോയോളം കുറഞ്ഞ ഒരു മാസത്തോളം പറഞ്ഞു കഴിഞ്ഞിട്ട് വീട്ടിൽ വന്നിട്ട് രണ്ടാഴ്ച കൊണ്ട് തന്നെ എനിക്ക് ഏഴു കിലോ കൂടി. ഒന്നുമില്ല ഫ്രൂട്ട്സും ജ്യൂസും മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെയാണ് ഞാൻ 10 കിലോ കുറച്ചത് കാരണം എനിക്ക് ശരീരം മൊത്തം വേദനയായിരുന്നു അത് മാറണമെങ്കിൽ കുറയണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ വെയിറ്റ് കുറയുകയും ചെയ്തു.

സത്യം പറഞ്ഞാൽ വേദന കുറഞ്ഞു. എനിക്ക് നല്ല രീതിയിലെ ഷുഗർ ഉണ്ടായിരുന്നു ഷുഗർ എല്ലാം അങ്ങ് മാറി അതേപോലെ എനിക്ക് ഉണ്ടായിരുന്നു അതേപോലെ എനിക്ക് തലവേദന എടുക്കുന്നുണ്ട് എനിക്ക് തോന്നുന്നത് എനിക്ക് വീണ്ടും ബിപി വന്നു എന്നുള്ളതാണ് 190 120 എന്തായാലും ബിപിക്ക് മരുന്ന് എടുക്കണം വേറെ നിവർത്തിയില്ല എന്ന്. ഒരു കാര്യം നമുക്ക് ഷുഗർ ചെക്ക് ചെയ്തു അതും 300 ആയിരുന്നു വെയിറ്റ് കുറയ്ക്കുക എന്ന് പറയുമ്പോൾ തന്നെ പല കാര്യങ്ങളും നമ്മൾ ചെയ്തുകൂട്ടാറുണ്ട് ജ്യൂസ് മാത്രം കുടിക്കുന്നവരുണ്ട് പട്ടിണി കിടക്കാറുണ്ട് ഫ്രൂട്ട്സ് മാത്രം.

കഴിക്കുന്നവരുണ്ട് അങ്ങനെ പല പല രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് എൽ സി എച്ച് എഫ് ഡയറ്റുകള് ചെയ്യാറുണ്ട് പല രീതിയിലുള്ള കാര്യങ്ങൾ ചെയ്യും നമ്മുക്ക് എന്ത് പറ്റും എന്നുള്ളതു പോലെ നോക്കാറില്ല. പല പല രീതിയിലുള്ള കാര്യങ്ങളുണ്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു പക്ഷേ പോഷകങ്ങൾ കിട്ടുന്നില്ല എങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളതുകൊണ്ട് ഗ്ലൂക്കോസ് ഉള്ളിലേക്ക് വലിക്കുന്നില്ല ഗ്ലൂക്കോസ് ആക്കിയിട്ട് ആശ്വാസമുണ്ട് നമുക്ക് പരവേശം വിശപ്പ് ഇത് നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്ന വീണ്ടും കൂടുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *