ഈ പെൺകുട്ടിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ സംഭവിച്ചത് അറിയണോ

9 കാലഘട്ടത്തിൽ ഗുരുവായൂർ മേൽശാന്തി ആയിരുന്നു ശ്രീകൃഷ്ണദാസ് നമ്പൂതിരി അദ്ദേഹം ഒരു ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ ക്ഷേത്രത്തിലെ ആനക്കാരൻ കടന്നു വരികയുണ്ടായി വളരെ കണ്ണുകളൊക്കെ കലങ്ങിയാണ് ഇദ്ദേഹത്തിൻറെ അടുത്തേക്ക് വന്നത് വിഷയം തിരുമേനിയോട് പറയാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു കുട്ടിയായി പ്രണയത്തിലായിരുന്നു ഒരു പെൺകുട്ടിയുമായി അദ്ദേഹം കുറെ കാലമായി പ്രണയത്തിലായിരുന്നു വിവാഹത്തിലേക്ക്.

അടുക്കുന്ന ഒരു ബന്ധമായിരുന്നു ഒരു ദിവസം വിഷ്ണുഭഗവാൻ കയറുകയുണ്ടായി മാത്രമല്ല ആ കുട്ടി പൂർണമായും നാമജപത്തിൽ മുഴുകനും തുടങ്ങി. ഇത് ഗുരുവായൂരപ്പൻ അവരുടെ വിശ്വാസം പരിഹാരം തേടിയാണ് തിരുമേനിയുടെ അടുത്തേക്ക് ഈ ഒരു ആനക്കാരൻ വന്നത്. ഇത് കേട്ടപാതി കേൾക്കാത്ത പാതി തിരുമേനി പറഞ്ഞു അങ്ങനെ ഒരിക്കലും വിഷ്ണു ഭഗവാൻ ഒരാളുടെ ദേഹത്തൊന്നും കയറില്ല അത്തരത്തിൽ കയറുന്നത് വല്ല ബാധയും.

അത്തരത്തിലുള്ള കാര്യങ്ങൾ മാത്രമാണ് ഭഗവാൻ ഒരുപാട് ലീലകൾ കാണിക്കുമ്പോൾ ലീലകളുടെയും മായകളുടെയും ദേവനാണ് എന്തുമാത്രം ലീലകളും അത്തരത്തിലുള്ള സന്ദർഭങ്ങൾ ഒക്കെയാണ് ഭഗവാൻ ക്ഷേത്രത്തിനകത്തും ഓരോ വ്യക്തികളുടെ ജീവിതത്തിലും ഒക്കെ കാണിച്ചിട്ടുള്ളത് പക്ഷേ ഒരിക്കലും ഒരു പെൺകുട്ടിയുടെ ദേഹത്ത് ബാധയായിട്ടൊന്നും വിഷ്ണു ഭഗവാൻ കയറില്ല എന്നുള്ള രീതിയിൽ തിരുമേനിക്കാരനെ പറഞ്ഞ് ആശ്വസിപ്പിച്ചു.

മടക്കി അയച്ചു അതിനുശേഷം തിരുമേനി പറഞ്ഞു ഞാൻ ഒരു ദിവസം വന്ന പെൺകുട്ടിയെ കാണാം. കണ്ണുകളൊക്കെ കരയുന്ന രീതിയിൽ ആയി ആണ് അദ്ദേഹം അവിടുന്ന് മടങ്ങിയത് തിരുമേനി അദ്ദേഹത്തെ ആശ്വസിപ്പിച്ചു എന്നാൽ ആനക്കാരൻ യാതൊരു കാരണവശാലും ആശ്വാസം കൊണ്ടല്ല മറ്റൊരു ദിവസം വീണ്ടും തിരുമേനിയെ കാണുവാൻ ആയിട്ട് വന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *