10 ദിവസം കൊണ്ട് തടി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ അറിയുക

യൂട്യൂബിൽ മറ്റുമായി കണ്ടുവരുന്നുണ്ട് അമിതമായ ശരീരഭാരം എങ്ങനെ കുറയ്ക്കാം നിലവിൽ ഒരുപാട് വീഡിയോ പ്രചരിക്കുന്നു മറ്റൊരു വിഭാഗം വർഷങ്ങളായി പല രീതികളും ട്രൈ ചെയ്തിട്ടും വെയിറ്റ് കൂടി കിട്ടാതെ അതായത് ഉദ്ദേശിച്ച രീതിയിൽ വൈറ്റിലേക്ക് എത്താൻ സാധിക്കാതെ വിഷമിക്കുന്ന ഒരുപറ്റം ആളുകൾ ഉണ്ട് അതിനെക്കാൾ താഴെ വരുന്ന ആളുകൾ എത്താൻ വേണ്ടി പല രീതികളും പരീക്ഷിച്ചു പരാജയപ്പെടുന്ന ആളുകളുണ്ട്.

ആദ്യം തന്നെ പരീക്ഷിക്കാൻ പോകുന്നത് എന്തുകൊണ്ടാണ് വെയിറ്റ് കൂടുന്നില്ല എന്നത് തന്നെയാണ് ഒരുപാട് രീതികൾ പരീക്ഷിച്ചു നോക്കുന്ന പക്ഷേ അവർക്ക് മനസ്സിലാക്കേണ്ട ഹിഡൻ ആയിട്ടുള്ള ഒരുപാട് കാരണങ്ങളുണ്ട്. ഏതെങ്കിലും ഒരു കണ്ടീഷനിൽ ആണോ ഞാൻ വരുന്നുണ്ടാവുക എന്ന് നോക്കിയത് തിരിച്ചറിഞ്ഞതിനു ശേഷം നിങ്ങൾക്ക് വെയിറ്റ് ചെയ്യാനുള്ള പ്ലാനുകൾ നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതാണ്.

പാരമ്പര്യമായിട്ട് അതായത് രണ്ട് തലമുറ മൂന്നുതരം അവർക്കൊന്നും വെയിറ്റ് ഇല്ല അവർക്ക് അങ്ങനെയാണെങ്കിൽ ഇത് നമ്മുടെ കയ്യിൽ ഒതുങ്ങുന്നത് അല്ല നമ്മളും ആ ഒരു രീതിയിൽ തന്നെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു രണ്ടാമത് പറയുന്നത് ലാക്ടോ ഇൻഡോറസ് എന്ന് പറയുന്ന ഒരു കണ്ടിഷൻ ചില ആളുകൾക്ക് ഉണ്ടാവാറുണ്ട്.

ആ ഒരു മില്യൺ 10 ലക്ഷത്തോളം കേസുകൾ എല്ലാവർഷവും റിപ്പോർട്ട് ചെയ്യുന്നുണ്ട് പാലിലും പാലുൽപന്നങ്ങളിലും എല്ലാം ഷുഗർ ഉണ്ട് അതാണ് ലാക്ടോസ് എന്ന് പറയുന്നത് ചെയ്യാൻ വേണ്ടിയിട്ടുള്ള ഒരു എൻസൈം ഉണ്ട് അതായത് കുട്ടിക്കാലം കഴിഞ്ഞതും ഈ ഒരു എൻസൈം പോവുകയും ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *