തടി കുറക്കാനായി ഈ നാല് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കുക

അമിത വണ്ണവും കുറയ്ക്കാനുള്ള നമ്മുടെ ഒരു പരിശ്രമത്തിൽ ഏറ്റവും കൂടുതൽ നമ്മൾ നോക്കാറുള്ളത് അരി ഭക്ഷണങ്ങൾ കുറയ്ക്കാനും അതേപോലെതന്നെ ഫാസ്റ്റിംഗ് എടുക്കാനാണ് പറയാറുള്ളത്. പക്ഷേ ഇതല്ലാതെ കുറച്ച് സ്മാൾ ഫാക്ടർസ് നമ്മുടെ ഇൻഫ്ലുവൻസ എന്തിന് നമ്മുടെ അമിതവണ്ണവും പൊണ്ണത്തടിയും നമ്മുടെ മേലിൽ നിന്ന് നമ്മുടെ ഉടലിൽ നിന്ന് വിട്ടുമാറാതെ നിൽക്കുന്ന പലതരം ചെറിയ പ്രാക്ടീസ് ഉണ്ട് അതിനെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്.

   
"

അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ട്രസ്സ് എന്ന് പറയുന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് ടെൻഷൻ കാരണം പലതരം ഡിസീസസ് വരാറുണ്ട് പലതരം രോഗങ്ങൾ വരാറുണ്ട് എന്ന് പറഞ്ഞാൽ സൈക്കോസ് ഡിസീസ് എന്ന് പറയും. ആണെങ്കിൽ അത് നമ്മുടെ ഫിസിക്കൽ ഹെൽത്തിന് നമ്മളുടെ ശാരീരിക ആരോഗ്യത്തിന് പ്രതിഫലിക്കുന്ന ഒരുതരം കണ്ടീഷനാണ് പറയുന്നത്. എന്തുകൊണ്ടാണ് നമുക്ക് കണക്ഷൻ അല്ലെങ്കിൽ പലപ്പോഴും ടെൻഷനും ഉണ്ടെങ്കിൽ.

ഫിസിക്കൽ ആയിട്ടും നമ്മളെ കൊണ്ട് ഒരു ഹെൽത്തി സ്റ്റാറ്റസ് കൊണ്ട് മുന്നോട്ടു പോകാൻ കൊണ്ടുപോകാൻ പറ്റുന്നില്ല അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് ഒരുതരം ഹോർമോൺ ഭയങ്കരമായി റിലീസാവുന്നുണ്ട് പലതരം ഫിസിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് വരുന്നുണ്ട് അതിൽ പെട്ടതാണ് പിസിഒഡി അല്ലെങ്കിൽ അമിതവണ്ണം എന്നെല്ലാം പറയുന്നത്. പലതരം ഡിസീസുകളിലേക്ക് പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു ഹോർമോൺ ആണ് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *