ഷുഗർ ഇനി കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി

കഴുത്തിലും അതുപോലെതന്നെ മുഖത്ത് അല്ലെങ്കിൽ നമ്മുടെ തുടക്കത്തിൽ ഒരുപാട് ബ്ലാക്ക് കളർ വരുക അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്.അത് പോലെ തന്നെയാണ് പ്രമേഹരോഗികളെ ആളുകളിലാണെങ്കിൽ ഡയബറ്റിസ് കൺട്രോൾ അല്ല എങ്കിൽ നമുക്ക് കൂടുതലായിട്ടും ഈ ഒരു പ്രശ്നം വരാറുണ്ട്. നമ്മൾ ശരിക്കും ഈ ഒരു കണ്ടീഷൻ പറയുന്നത് നമ്മൾ ഇതിനു മാറ്റുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ മാനേജ് ചെയ്തു കൊണ്ടു തന്നെയാണ് കുറയ്ക്കാൻ വേണ്ടി രണ്ടാമത്തെ കാര്യമാണ് നമ്മൾ ഉപയോഗിക്കുന്നത്.

   
"

പ്രൈമറി ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് അല്ലെങ്കിൽ മാനേജ്മെൻറ് എന്ന് പറയുന്നത് നമ്മുടെ വെയിറ്റ് കുറയ്ക്കുക അതുപോലെ തന്നെ ഷുഗർ നോർമൽ കൊണ്ടുവരിക എന്നുള്ളതാണ് പല ആളുകളും സാധാരണയായി ഇൻസുലിൻ ഒക്കെ ഇഞ്ചക്ട് ചെയ്യുന്ന ആളുകളാണ് ഇടക്കൊക്കെ പോയിട്ട് എഫ്ബിഎസ് അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഷുഗർ ലെവലിൽ മൂന്നുമാസ കാലയളവിൽ നോർമൽ ആണോ

. എന്ന് അറിയാൻ വേണ്ടി എച്ച് പി എ വൺ സി എന്ന് പറയുന്ന ടെസ്റ്റ് ചെയ്യാൻ നോക്കാം അത് 6.5 എന്ന ലെവലിൽ നിന്ന് താഴെയാക്കാൻ വേണ്ടി നിങ്ങൾ പരമാവധി ശ്രദ്ധിക്കുക. ഏറ്റവും കൂടുതലായി നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന അന്നജം കുറയ്ക്കുക ഭക്ഷണങ്ങൾ മാക്സിമം കുറച്ചു കൊണ്ടുവരും ചെയ്യുന്ന ഒരു പ്രശ്നം എന്താ പറയുന്നത് ചോറ് കൂടുതലായി കഴിക്കുന്നത് അമിതമായി അന്നജം ഉണ്ടാക്കുന്നു എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *