ഉലുവയോടൊപ്പം ഇതുകൂടി ചെയ്തു നോക്കൂ നിങ്ങളുടെ മാറ്റം തിരിച്ചറിയാം

മുടി പൊട്ടിപ്പോകുന്നു മുടികൊഴിയെന്നു തലയോട്ടിരിക്കുന്നു അതുമൂലം ഉണ്ടാകുന്നു ഇങ്ങനെയുള്ള ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകൊണ്ട് മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും മാറുന്നതിനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ഉണ്ട്. ഇന്ന് നമുക്ക് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് അങ്ങനെ മുടിയുടെ ഒരുമാതിരിപ്പെട്ട എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച് മുടി നല്ല ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ നമുക്ക് സിമ്പിൾ ആയിട്ട് തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെയർ മാസ്ക് ആണ്.

   
"

എങ്ങനെ തയ്യാറാക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും ഇത് എങ്ങനെയാണ് നമ്മുടെ തലമുടിയ സഹായിക്കുന്നത് എന്ന് നോക്കാം. ഒരു മൂന്നു സ്പൂൺ ഉലുവ എടുക്കുക മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക കുറഞ്ഞത് 12 മണിക്കൂർ നേരത്തേക്ക് ഇങ്ങനെ വയ്ക്കണം.

ശേഷം ഇത് മിക്സിയിലിട്ട് അരച്ചെടുക്കണം നമ്മൾ കുതിരാൻ ഇട്ടുവച്ച വെള്ളം ഉൾപ്പെടെയാണ് അരച്ചെടുക്കേണ്ടത് നന്നായി അരച്ചെടുത്തിട്ടുണ്ട് ഇനി ഇതിലേക്ക് രണ്ട് സ്പൂൺ തൈര് അര മുറി നാരങ്ങയുടെ നീര് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒരു സ്പൂൺ വൈറ്റമിൻ ഈ ഓയിൽ എന്നിവ ചേർക്കുകയെങ്കിൽ പകരം മുട്ടയുടെ വെള്ള ഉപയോഗിച്ചാലും മതി നല്ലതുപോലെ മിക്സ് ചെയ്യണം ഇതെല്ലാം കൂടെ നല്ലതുപോലെ മിക്സ് ആകുന്നതുവരെ അല്പം സമയം എടുത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.

റെഡിയായിട്ടുണ്ട് ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം ഇത് നമ്മുടെ തലമുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *