അമ്പലത്തിലെ പൂവ് പ്രസാദം കൊണ്ട് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളിതാ

നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമുക്ക് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് അവിടുത്തെ തിരുമേനി നമുക്ക് പ്രസാദം നൽകുന്നതാണ് നമ്മൾ വഴിപാട് നടത്തിയാലും ഇല്ലെങ്കിലും ഒക്കെ നമുക്ക് പ്രസാദം ലഭിക്കാറുണ്ട്. വലിയ രീതിയിലുള്ള ഇലകളും കാര്യങ്ങളും ഒക്കെ ആയിട്ട് നമുക്ക് പ്രസാദം ലഭിക്കുന്നതാണ് വഴിപാട് നടത്തിയാലും ഇല്ലെങ്കിലും ഒക്കെ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദവും പൂവും അല്ലെങ്കിൽ മറ്റു ദ്രവ്യങ്ങളും നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിക്കാറുണ്ട്.

   
"

കൃത്യമായ രീതിയിൽ അല്ല പലരും സൂക്ഷിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ദൗർഭാഗ്യകരമായിട്ടുള്ള കാര്യം എന്ന് പറയുന്നത് ഇത്തരത്തിൽ നമ്മൾ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം അത് നമ്മൾ യഥാവിധി അല്ല നമ്മളുടെ വീട്ടിൽ സൂക്ഷിക്കുന്നത്. ചിലപ്പോൾ നമ്മൾ ചെയ്ത ആ വഴിപാടിന്റെ ഒരു ഗുണവും ഇല്ലാതാക്കും എന്നുള്ള രീതിയിലാണ് പലരും വീട്ടിൽ പ്രസാദം കൊണ്ടുവന്ന് സൂക്ഷിക്കുന്നത്. കിട്ടുന്ന പ്രസാദം എന്ന് പറയുമ്പോൾ മഞ്ഞൾ അല്ലെങ്കിൽ കുങ്കുമം കളഭം ചന്ദനം കരിപ്രസാദം ഭസ്മം ലഭിക്കാറുണ്ട് ഏതെങ്കിലും ഒരു മേശയുടെ പുറത്ത് ഒക്കെ അത് വെക്കുന്നത് പതിവാണ്.

എവിടെയാണ് കൃത്യമായിട്ട് പ്രസാദം നമ്മൾ സൂക്ഷിക്കേണ്ടത് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പ്രധാനമായിട്ടും പറയുന്നത്. പ്രസാദം അണിയേണ്ട രീതി എന്ന് പറഞ്ഞാൽ നമ്മൾ ദർശനം ഒക്കെ കഴിഞ്ഞു വന്ന് പ്രസാദം വാങ്ങുക തിരിച്ച് ഭഗവാനെ നോക്കാൻ പാടില്ല എന്നുള്ളതാണ് പലരും പ്രസാദം വാങ്ങി കയ്യിൽ വച്ചിട്ട് വീണ്ടും ഒരു പ്രാവശ്യം നോക്കും.

അങ്ങനെ പാടില്ല നമ്മൾ പുറത്തേക്ക് വരണം പുറത്തേക്ക് വന്നിട്ട് ഭഗവാനും മനസ്സിൽ ധ്യാനിച്ചുകൊണ്ട് തിരിഞ്ഞു നോക്കിക്കൊണ്ടല്ല മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ പ്രസാദം പുറത്ത് വന്നതിനുശേഷം വേണം അണിയാൻ എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *