നിങ്ങളുടെ വീട്ടിൽ നിന്ന് തൈറോയ്ഡ് ടെസ്റ്റ് ചെയ്യാനുള്ള ഒരു എളുപ്പവഴി

എല്ലാവരും കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയിഡ് സംബന്ധമായ പ്രോബ്ലങ്ങൾ നമുക്ക് അതിനെക്കുറിച്ച് ഒന്ന് ചർച്ച ചെയ്യാം നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്ലാൻഡ്. ഇത് കഴുത്തിലെ ബട്ടർഫ്ലൈ ഷേപ്പിലാണ് കാണപ്പെടുന്നത് ഇതിൽനിന്ന് തൈറോയ്ഡ് ഫോർ തൈറോക്സിൻ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഗ്രന്ഥിയിൽ നിന്നാണ് സെക്രെറ്റ് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മെറ്റബോളിക് പ്രവർത്തനങ്ങളിലും.

   
"

തൈറോയ്ഡ് ഹോർമോൺ പങ്കുവയ്ക്കുന്നുണ്ട് കൂടാതെ കുട്ടികളുടെ വളർച്ചയ്ക്കും തൈറോഡ് ഹോർമോൺ സാധാരണയായി കഴുത്തിൽ കാണുന്ന മുഴകൾ തൈറോയ്ഡ് തന്നെയാണ്. റയർ ഒക്കെയാണ് രക്തക്കുഴലുകൾ അല്ലെങ്കിൽ ഉമിനീർ ഗ്രന്ഥികൾ ഒക്കെ മുഴകളായിട്ട് മാറാറുള്ളത്. നമുക്ക് വീട്ടിൽ തന്നെ പരിശോധിക്കുന്നതാണ് കണ്ണാടിയുടെ മുന്നിൽ നിന്നിട്ട് കഴുത്ത് മുകളിലോട്ട് വെച്ച് നടക്കുമ്പോൾ തൈറോയ്ഡ് മുഴയാണെങ്കിൽ അത് മുകളിലോട്ട് പോകാനുള്ള സാധ്യതയുണ്ട്.

ഇനി നമുക്ക് തൈറോയ്ഡ് ഗ്ലാഡിനെ ബാധിക്കുന്ന അസുഖങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം മെയിൻ ആയിട്ട് തൈറോയ്ഡ് ഗ്ലാഡിനെ ബാധിക്കുന്ന പ്രശ്നങ്ങളും ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയിഡിസം മുതലായവയാണ് ഏറ്റവും കൂടുതൽ ആയിട്ട് കാണപ്പെടുന്നത് ഹൈപ്പർ തൈറോയിസം ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *