നിറം വെക്കാൻ വേണ്ടി ചെയ്യേണ്ട ഒരു കാര്യം

സ്കിന്നിന്റെ ആരോഗ്യത്തിനും സ്കിന്നിന് നിറം വർദ്ധിപ്പിക്കുന്നതിനും പുറത്തുള്ള കെയർ മാത്രം മതി എന്നാണ് ഒരുപാട് പേരുടെ ധാരണ എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും നമ്മുടെ ശരീരത്തിൽ അടഞ്ഞുകൂടുന്ന നമ്മുടെ മുഖത്ത് മുഖക്കുരു റിംഗ് പാടുകൾ ഉണ്ടാകുന്നതിന് കാരണം ആകുന്നു. നമ്മൾ നമ്മുടെ സ്കിന്നിന്റെ പുറത്ത് ഷെയർ ചെയ്യുന്നതിന് ഒപ്പം തന്നെ ഉള്ളിൽ നിന്നും കെയർ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് ഇതിനായി വിറ്റാമിൻ ബി ഡീ ത്രീ പോളിഫെനോസും ശരിയായ അളവിൽ ശരീരത്തിൽ എത്തേണ്ടത് വളരെ അത്യാവശ്യമാണ്.

   
"

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഇവയെല്ലാം ശരീരത്തിൽ ശരിയായ അളവിൽ എത്തിക്കുകയും രക്തം ശുദ്ധീകരിക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടിയ ടോക്സിൻ പുറം തള്ളുകയും ചെയ്തു ഒരു മാജിക് ആണ് സമയം കളയാതെ ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. അപ്പോൾ ഈ മാജിക് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യമേ തന്നെ വേണ്ടത് ഒരു ക്യാരറ്റ് ആണ് ക്യാരറ്റ് വൃത്തിയായി തൊലി കളഞ്ഞതിനുശേഷം ഒരു ബൗളിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞ് എടുക്കുക.

ആരോഗ്യം വർധിപ്പിക്കുന്നതിനും ഉള്ള കഴിവുണ്ട് വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ നമ്മുടെ ശരീരത്തിനുള്ളിൽ എത്തുമ്പോൾ വൈറ്റമിൻ കൺവേർട്ട് ആവുകയും ടീഷർ റിപ്പയർ ചെയ്യുകയും അതുകൊണ്ടുതന്നെ ക്യാരറ്റ് സൂര്യതാപം നമ്മുടെ സ്കിൻ ഡാമേജ് ആകുന്നത് തടയുകയും ചെയ്യുന്നു. ഇനി നമുക്ക് ആവശ്യമുള്ളത് ഒരു നെല്ലിക്കയാണ് നെല്ലിക്കയും കുരു കളഞ്ഞതിനുശേഷം ബൗളിൻ ഇടുക.ഇതിൽ വളരെ ഉയർന്ന അളവിൽ ആന്റി ഓക്സിഡൻസും വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *