നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് എങ്ങനെ തൈറോയ്ഡ് രോഗം മാറ്റാമെന്ന് പരിശോധിക്കാം

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ തൊണ്ടയിൽ ബട്ടർഫ്ലൈ ഷേപ്പിൽ ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ്.ഈ ഒരു ഗ്രാൻ്റ് എന്ന് പറയുന്നത് ഉൽപ്പാദിപ്പിക്കുന്ന ഈ ഒരു തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആയിരക്കണക്കിന് കാര്യങ്ങൾ അതിലും കൂടുതൽ കാര്യങ്ങളിൽ അല്ലെങ്കിൽ ഒരു കഴിവുള്ള ഒരു കാര്യമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇതിൽ വരുന്ന തകരാറുകൾ പേഷ്യൻസിനു പോലും നമ്മുടെ ഒരു ട്രീറ്റ്മെൻറ് എടുക്കുന്ന സമയത്ത് വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് കാരണം മാനസികമായി പോലും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് നമ്മൾ കാണാറുള്ളത്.

   
"

ഡിപ്രഷൻ ഭയങ്കരമായിട്ടുള്ള സ്ട്രെസ്സ് അതേപോലെതന്നെ നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഒരു തരി പോലും കഴിച്ചില്ലെങ്കിൽ ഒരു ഭാരം എന്ന് പറയുന്നത് ഒരു മാനസിക ഭാരം തന്നെയാണ് നമുക്ക് ഒന്നും തന്നെ ഒന്നിനോടും ഒരു ഉന്മേഷം ഇല്ലാത്ത ഒരു അവസ്ഥ വരുന്നത്. ഒരു ജീവിതശൈലി ഇല്ലാതാക്കുന്ന ഒരു കാര്യമാണ് രോഗങ്ങൾ എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഇതിനെ കുറിച്ചുള്ള ഒരു കമ്പ്ലീറ്റ് പിക്ചർ എന്തെല്ലാം കാരണങ്ങൾ കൊണ്ട് വരാം.

എന്തൊക്കെയാണ് ഓരോന്നിനും നമുക്ക് ചെയ്യാൻ സാധിക്കുന്നത് എന്നുള്ളത് മനസ്സിലാക്കി കഴിഞ്ഞാൽ എളുപ്പത്തിൽ തന്നെ എളുപ്പം എന്ന് പറഞ്ഞാൽ തീർച്ചയായും ഒരു ഒന്നോ രണ്ടോ തവണ എപ്പോഴും കാണുന്ന ഒരു കേസുകൾ എന്ന് പറയുന്നത് ഒന്നോ രണ്ടോ മാസം വളരെയധികം ബുദ്ധിമുട്ടാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. കറക്റ്റ് ആയി വന്നതിനുശേഷം തീർച്ചയായും ഈ പറഞ്ഞ ആരോഗ്യം എന്ന് പറയുന്നത് എല്ലാവർക്കും ആസ്വദിക്കാൻ തന്നെ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *