വീട്ടിലിരുന്നു കൊണ്ട് 5 കിലോ എങ്ങനെ കുറയ്ക്കാം

ഒരാഴ്ചകൊണ്ട് അഞ്ച് കിലോ നിങ്ങൾക്ക് കുറയ്ക്കാം. എങ്ങനെയാണ് തടി കുറയ്ക്കുക വയറുചാടിയിരിക്കുകയാണ് ഇറങ്ങാനും വലിയ പ്രയാസം നേരിടുന്നുണ്ട് തടി കൂടിയത് കാരണം എന്തെങ്കിലും ഒരു കാര്യത്തിലേക്ക് ഇടപെടണമെന്നുണ്ടെങ്കിൽ വരെ വലിയ മടിയാണ് രാവിലെ എഴുന്നേൽക്കാന് വളരെയധികം പ്രയാസപ്പെടുന്നുണ്ട് അതിനും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് സ്റ്റെപ്പ് കയറുന്ന സമയത്ത് തന്നെ കാലിനു ഭയങ്കര വേദനകൾ വരുകയാണ് ഇങ്ങനെ തുടങ്ങിയിട്ട് ഒരുപാട് പ്രയാസങ്ങൾ ആണ് പല ആളുകളും നേരിട്ട് കൊണ്ടിരിക്കുന്നത്. തനി കുറയ്ക്കുക എന്നുള്ളത് എല്ലാവരുടെയും.

   
"

ഒരു ആഗ്രഹമാണ് നടക്കുന്നില്ല എങ്ങനെ നമുക്ക് തടി കുറച്ചെടുക്കാം പെട്ടെന്ന് തടി കുറയ്ക്കാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാവുന്ന വീട്ടീന്ന് ചെയ്യാവുന്ന കാര്യങ്ങൾ കഴിക്കാൻ പറ്റിയ ഒരു ഡ്രിങ്കിനെ കുറിച്ച് വീട്ടിൽ നിന്നുതന്നെ പ്രിപ്പയർ ചെയ്യാൻ പറ്റുന്ന ഡ്രിങ്ക് അടുത്തത് എന്ത് ചെയ്യണം കൂടെ നമ്മൾ ഡിസ്കസ് ചെയ്യുന്നുണ്ട്. രാവിലെ ഒരു ഗ്ലാസ് വെള്ളം എടുക്കുക ആ ഒരു ഗ്ലാസ് വെള്ളം നമ്മൾ നന്നായി തിളപ്പിക്കുക തിളപ്പിക്കുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി മധുരം പഞ്ചസാര തീരെ ഉപയോഗിക്കാതിരിക്കുക.

അതേപോലെതന്നെ ആ ഒരു തിളപ്പിച്ച് ഒരു ടീസ്പൂൺ വെള്ളം തിളപ്പിച്ചതിലേക്ക് നമ്മൾ ഒരു ചെറുനാരങ്ങ മുഴുവനായിട്ട് ആ ഒരു ചെറുനാരങ്ങ മുഴുവനായിട്ടും അതിലേക്ക് അതിനുശേഷം ഒരു ടീസ്പൂൺ തേൻ എടുത്തിട്ട് മിക്സ് ചെയ്ത് നന്നായിട്ട് ഇളക്കിയതിന് ശേഷം അത് ചൂടു തടഞ്ഞിട്ട് നിങ്ങൾ കുടിക്കാവുന്നതാണ്. ഒരു ഗ്ലാസ് അങ്ങനെ ഡെയിലി വെറും വയറ്റിൽ കഴിച്ചാൽ നിങ്ങൾക്ക് പെട്ടെന്ന് കുറയ്ക്കാൻ പറ്റും.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *