മുഖത്തെ പാടുകളും കുരുക്കളും പോവാനായി ചെയ്യേണ്ടത്

ആളുകളുടെ പരാതിയാണ് മുഖത്ത് കറുത്ത പാടുകൾ കുരുക്കൾ ഇവയൊക്കെ ഉണ്ടാകുന്ന എന്നതും മുഖം ആകെ വരണ്ടിരിക്കുന്നു അല്ലെങ്കിൽ ഭയങ്കരമായി പിടിച്ചിരിക്കുന്നു എന്നതും പരിഹാരമായി വളരെ വലിയ വില കൊടുത്ത് പരസ്യങ്ങൾ കാണുന്ന ഫേസ് ക്രീമുകൾ അല്ലെങ്കിൽ എല്ലാം വാങ്ങി പരീക്ഷിക്കുകയും ചെയ്യും. വാങ്ങി പരീക്ഷിച്ച് ഗുണം കിട്ടിയില്ല എന്ന് വിചാരിച്ചു വിഷമിച്ചിരിക്കുമ്പോൾ ആകും പുതിയ ഒന്നിന്റെ പരസ്യം കാണും അങ്ങനെ ക്രീമുകൾ ഓരോന്നും.

   
"

ആയി മാറി മാറി പരീക്ഷിക്കും അതുകൊണ്ട് ദോഷമല്ലാതെ ഗുണം കിട്ടിയവർ ആരും ഉണ്ടാകാൻ വഴിയില്ല.മുഖത്ത് ഉണ്ടാകുന്ന പാടുകളും കുരുകളും ഒക്കെ തടയാൻ ഇതുപോലുള്ള കെമിക്കലുകൾ വാങ്ങി പൈസ കളഞ്ഞാൽ അതുമൂലം കിട്ടുന്ന ഗുണങ്ങളുടെ 100 ഇരട്ടി ഗുണം ലഭിക്കുന്ന പണം മുടക്കില്ലാതെ തന്നെ തയ്യാറാക്കാവുന്ന ഒരുപാട് ഫേസ് പാക്കുകൾ ഉണ്ട്. അങ്ങനെ ഒന്നാണ് തൈര് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഫേസ് പാക്കുകൾ തൈര് ഉപയോഗിച്ചുള്ള ഫേസ്പാക്ക് തയ്യാറാക്കി ഉപയോഗിക്കുന്നത്.

മുഖചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും മുഖത്തെ ക്ലീൻ ആയി വയ്ക്കുകയും ചെയ്യും അതോടൊപ്പം നല്ല സോഫ്റ്റ് ആയി ഇരിക്കുന്നത് സഹായിക്കും. അപ്പോൾ പിന്നെ ഇന്ന് നമുക്ക് തൈര് ഉപയോഗിച്ച് ഫേസ് പാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നമുക്ക് ഇന്ന് പഠിക്കാം ഇത് തയ്യാറാക്കാൻ വേണ്ടി ആവശ്യമായ സാധനങ്ങൾ ഒരു സ്പൂൺ തേൻ രണ്ട് സ്പൂൺ തൈര് നല്ലതുപോലെ മിക്സ് ചെയ്യണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *